അധികാര കസേരക്ക് വേണ്ടി കടിപിടി കൂടാനില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മന്ത്രിസ ഭാംഗം ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ വി മതനീക്കം ഊര്‍ജിതമാക്കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ആദ്യപ്രതികരണം.
മുംബൈ : അധികാര കസേരക്ക് വേണ്ടി കടിപിടി കൂടാനില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്ക റെ. മന്ത്രിസഭാംഗം ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാ ഗം എംഎല്‍എമാര്‍ വിമ തനീക്കം ഊര്‍ജിതമാക്കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. കോവിഡ് ബാധിച്ചതിനാല്‍ ഫേസ്ബുക്ക് ലൈവിലായിരു ന്നു പാര്‍ട്ടിയംഗങ്ങളെ അഭിസംബോധന ചെയ്തത്.
മുഖ്യമന്ത്രിയെന്ന നിലയില്‍ ഏതെങ്കിലും ഒരു എംഎല്‍എ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ രാജിവെക്കു മെന്ന് ഉദ്ദവ് പറഞ്ഞു. രാജിക്കത്ത് എഴുതി തയ്യാറാക്കിയിട്ടുണ്ട്. സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നു വെന്ന് നിങ്ങള്‍ പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏക്നാഥ് ഷിന്‍ഡെയുടെ കൂടെ പോയ എംഎല്‍എമാരുടെ ഫോണ്‍വിളികള്‍ തനിക്ക് ലഭിക്കുന്നു ണ്ട്. ബലംപ്രയോഗിച്ചാണ് കൊണ്ടുപോയതെന്ന് അവര്‍ പരാതിപ്പെടുന്നു വെന്നും താക്കറെ പറഞ്ഞു. ഏക്നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ച് 34 എംഎല്‍എമാര്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും ഡെപ്യൂ ട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കിയതിന് പി ന്നാലെയാണ് ഉദ്ദവിന്റെ പ്രതികരണം.
വൈകിട്ട് അഞ്ച് മണിക്ക് എം എല്‍ എമാരുടെ യോഗം ഉദ്ദവ് വിളിച്ചിരുന്നു. ഈ യോഗം അസാധുവാ ണെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഇതോടെ ശി വസേനയില്‍ പിളര്‍പ്പ് ആസന്നമായി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.