Kerala

കല്‍ക്കരി ഖനന അഴിമതി; ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റില്‍

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റില്‍. കല്‍ക്കരി ഖനന അഴിമതിക്കേസിലാണ് സൗമ്യയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

റായ്പുര്‍ : ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബഗേലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റില്‍. കല്‍ക്കരി ഖനന അഴിമതിക്കേസിലാണ് സൗമ്യയെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ഇ ഡിക്കു പുറമെ ആഭ്യന്തര നികുതി വിഭാഗവും സൗമ്യയുടെ സ്വത്തുവകകള്‍ പരിശോധിച്ചിരുന്നു. ചോദ്യം ചെയ്യലിനു ശേഷമാണ് സൗമ്യയെ ഇ ഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാ സമായി വിവിധ കേന്ദ്ര ഏജന്‍സികള്‍ സൗമ്യയെ ചോദ്യം ചെയ്തു വരികയായിരുന്നെന്നാണ് വിവരം. ഇവ രുടെ വീട്ടിലും മറ്റും റെയ്ഡും നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമം, 2002 പ്രകാരമാണ് ഇ ഡി റെയ്ഡും അറസ്റ്റും രേഖപ്പെടുത്തിയത്.

ഛത്തീസ്ഗഡില്‍ നിന്ന് കൊണ്ടുപോകുന്ന ഓരോ ടണ്‍ കല്‍ക്കരിക്കും 25 രൂപ വീതം അധിക നികുതി അ നധികൃതമായി ചുമത്തി പണം തട്ടിയെന്നാണ് കേസ്.സൗമ്യയ്ക്കു പുറമേ മുതിര്‍ന്ന ഉദ്യോഗസ്ഥരും ബിസിന സ്സുകാരും രാഷട്രീയക്കാരും ഇടനിലക്കാരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേസ് രാ ഷ്ട്രീയപ്രേരിതമാണെ ന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.