പത്തനംതിട്ട,കോട്ടയം,ഇടുക്കി, കൊല്ലം ജില്ലകളില്‍ കേന്ദ്ര ജലകമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയി ട്ടുണ്ട്.മണിമല, പെരിയാര്‍,മീനച്ചില്‍,പമ്പ,മുവാറ്റുപുഴ, ഇത്തിക്കര,കല്ലട,പള്ളിക്കല്‍ നദികളിലും കൈ വഴികളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്
കൊല്ലം: കനത്ത മഴയെത്തുടര്‍ന്ന് അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ പ്രളയ സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീ ഷന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം , ഇടുക്കി, കൊല്ലം ജില്ലകളില്‍ കേന്ദ്ര ജലകമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മണിമല, പെരിയാ ര്‍,മീനച്ചില്‍,പമ്പ,മു വാ റ്റുപുഴ,ഇത്തിക്കര,കല്ലട,പള്ളിക്കല്‍ നദികളിലും കൈവഴികളിലും ജലനിരപ്പ് ഉയ രാന്‍ സാധ്യതയുണ്ട്.
ഇന്നലെ രാത്രിയില്‍ പെയ്ത മഴയില്‍ ആര്യങ്കാവ്, അച്ചന്‍കോവില്‍ വനമേഖലയില്‍ പത്തോളം സ്ഥലങ്ങളി ല്‍ ഉരുള്‍പൊട്ടി. അച്ചന്‍കോവില്‍, ആമ്പനാട്, പ്രിയ എസ്റ്റേറ്റ്, ചേനഗിരി, ആര്യങ്കാവ് എന്നിവിടങ്ങളിലാ ണ് ഉരുള്‍പൊട്ടിയത്. അച്ചന്‍കോവില്‍ ആറും കഴുതുരുട്ടി ആറും പലയിടങ്ങളിലും കരകവിഞ്ഞ് ഒഴുകു കയാണ്.
അച്ചന്‍കോവില്‍-പുനലൂര്‍ പാതയില്‍ കോടമ ഭാഗത്ത് ഉരുള്‍പൊട്ടിയതോടെ പാതയില്‍ മണ്ണും കല്ലും നി റഞ്ഞ് ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ആദിവാസി മേഖലകൂ ടിയായ അച്ചന്‍കോവിലിലേക്കുള്ള ഏക പാതയാണ് അടഞ്ഞത്. ഇതോടെ അച്ചന്‍കോവില്‍ ഗ്രാമവാസികള്‍ ഒറ്റപ്പെട്ട നിലയിലാണ്. അമ്പനാട്, അ രണ്ടല്‍,മെത്താപ്പ് എന്നിവി ടങ്ങളില്‍ പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടിയതോടെ തോട്ടം തൊഴി ലാളികളും ഒറ്റപ്പെട്ടു. രണ്ട് തൊഴിലാളി ലയങ്ങളും തകര്‍ന്നിട്ടുണ്ട്.
പ്രിയ എസ്റ്റേറ്റിലേക്കുള്ള പാതയില്‍ മണ്ണിടിഞ്ഞതിനാല്‍ പുറത്തേക്കുള്ള വഴി അടഞ്ഞു കിടക്കുകയാണ്. ഈ ഭാഗത്തെ ഒരു ട്രാന്‍സ്ഫോര്‍മര്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. തെന്മല പരപ്പാര്‍ അണക്കെട്ടില്‍ ഒറ്റ രാത്രി കൊണ്ട് ജലനിരപ്പ് ഒരു മീറ്റര്‍ ഉയര്‍ന്നു. ഇതോടെ ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.