മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 376 പോയിന്റ് നേട്ടം രേഖപ്പെടുത്തി. ആഗോള സൂചനകളാണ് വിപണിയിലെ മുന്നേറ്റത്തിന് വഴിവെച്ചത്.
വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 33605.22 പോയിന്റിലായിരുന്നു സെന്‍സെക്‌സ്. വ്യാപാരത്തിനിടെ 34,022.01 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
നിഫ്‌റ്റി 100 പോയിന്റ് നേട്ടത്തോടെ 9,914ല്‍ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ 10,046.15 പോയിന്റ് വരെ നിഫ്‌റ്റി ഉയര്‍ന്നിരുന്നു.
യുണൈറ്റഡ് ഫോസ്‌ഫറസ്, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്‌ഡിഎഫ്‌സി എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. യുണൈറ്റഡ് ഫോസ്‌ഫറസ് 5 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേ സമയം ടാറ്റാ മോട്ടോഴ്‌സ് അഞ്ച് ശതമാനം നഷ്‌ടം രേഖപ്പെടുത്തി.
50 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റിയിലെ 25 ഓഹരികളും നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.