Home

ഓടുന്ന കാറില്‍ പെണ്‍കുട്ടിക്ക് ക്രൂര പീഡനം ; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം തിരൂര ങ്ങാടി മമ്പുറത്തു നിന്നാണ് പെണ്‍കുട്ടിക്കൊപ്പം കണ്ട പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പട്രോളിങ്ങിനിടെ വണ്‍വേ തെറ്റിച്ചെത്തിയ കാറില്‍ നിന്നാണ് പ്രതികള്‍ പി ടിയിലാകുന്നത്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓടുന്ന കാറില്‍ പീഡനം. സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. മലപ്പുറം തിരൂര ങ്ങാടി മമ്പുറത്തു നിന്നാണ് പെണ്‍കുട്ടിക്കൊപ്പം ക ണ്ട പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്ന് പേരും 23 വയസില്‍ താഴെ പ്രായമുള്ള വരാണ്. പീഡനത്തിനിരയായ കുട്ടിക്ക് 17 വയസാണുള്ളത്.

പട്രോളിങ്ങിനിടെ വണ്‍വേ തെറ്റിച്ചെത്തിയ കാറില്‍ നിന്നാണ് പ്രതികള്‍ പിടിയിലാകുന്നത്. മുഹമ്മ ദ് നിയാസ്, മുഹമ്മദ് ഷാഹിദ്, അബു താഹിര്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായതിന് പി ന്നാലെ നിയാസുമായി പ്രണയത്തിലാണന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ ഒട്ടേറെ പെണ്‍കുട്ടികളെ സമൂഹ മാദ്ധ്യമങ്ങളി ലൂടെ വലയിലാക്കി ഈ യുവാക്കള്‍ ലൈംഗീകമായി ദുരൂപയോഗം ചെയ്തിരുന്നുവെന്ന് വ്യക്തമാകു കയായിരുന്നു.

കൂട്ടുകാരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി വന്ന പെണ്‍കുട്ടിയെ ഓടുന്ന കാ റില്‍ വച്ചാണ് നിയാസ് പീഡിപ്പിച്ചതെന്ന് പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. പിന്നീട് കുട്ടി യുടെ കുടുംബാംഗങ്ങളെത്തി പരാതി നല്‍കുകയായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.