Home

ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ വേട്ടയാടരുത് : സ്പീക്കര്‍ എം ബി രാജേഷ്

ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ വേട്ടയാടരുതെന്ന് സ്പീക്കര്‍ എം ബി രാജേഷ്. അതിഥി തൊഴിലാളികളില്‍ ഒരു വിഭാഗം ആളുകള്‍ അക്രമം അഴി ച്ചുവിടുന്നത് സാമാന്യവല്‍ക്കരിക്കേണ്ട ആവശ്യമില്ല

കണ്ണൂര്‍ :ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ വേട്ടയാടരുതെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. അതിഥി തൊഴിലാളികളില്‍ ഒരു വിഭാഗം ആളുകള്‍ അ ക്രമം അഴിച്ചുവിടുന്നത് സാമാന്യവല്‍ ക്കരിക്കേണ്ട ആവശ്യമില്ല. കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് അര്‍ദ്ധരാത്രി കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായ പ്പെട്ടത്. കണ്ണൂരിലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഏകദേശം 40 ലക്ഷത്തിലേറെ അതിഥി തൊഴിലാളികള്‍ ജോലി ചെയ്തു വരുന്നതായും അ ദ്ദേഹം പറഞ്ഞു. എല്ലാ ഇതര സംസ്ഥാന തൊഴിലാളികളും അക്രമം അഴിച്ചു വിടുന്നവരാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ഇവരുടെ വിവരശേഖരണം കൃത്യമായി പറയേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെ ന്നും സ്പീക്കര്‍ പറഞ്ഞു.

നൂറിലധികം തൊഴിലാളികള്‍ പൊലീസ് കസ്റ്റഡിയില്‍

കഴിഞ്ഞ ദിവസം രാത്രിയാണ് കിഴക്കമ്പലത്തെ തൊഴിലാളികളുടെ ക്യാമ്പില്‍ ക്രിസ്തുമസ് കരോ ളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിച്ചത്.സംഭവം അറിഞ്ഞെത്തിയ പൊ ലീസിനും നാട്ടുകാര്‍ക്കും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ഥല ത്തെത്തിയ രണ്ട് പൊലീസ് ജീപ്പുകള്‍ കത്തിനശിച്ചു. നൂറിലധികം തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.