Kuwait

ഒമൈക്രോണ്‍ ഭീതി; ഇരുപത് ശതമാനം യാത്രക്കാരും യാത്ര റദ്ദാക്കിയതായി ട്രാവല്‍ ഏജന്‍സികള്‍

കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീതിയെ തുടര്‍ന്ന് കുവൈത്തി ല്‍ നിന്ന് പുറത്തേക്കുള്ള 20 ശതമാനം യാത്രക്കാര്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ധാക്കിയതായി ട്രാവല്‍ ഏജന്‍ സികള്‍

കുവൈത്ത് സിറ്റി: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീതിയെ തുടര്‍ന്ന് കു വൈത്തില്‍ നിന്ന് പുറത്തേക്കുള്ള 20 ശതമാനം യാത്രക്കാര്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ധാക്കിയതായി ട്രാവല്‍ ഏജന്‍സികള്‍. മുന്‍ കാലങ്ങളില്‍ എന്ന പോലെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യ ത്തില്‍ വിമാനത്താവളം അടച്ചു പൂട്ടുമോ അല്ലെങ്കില്‍ മറ്റു യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമോ എന്നുള്ള ആശങ്കയെ തുടര്‍ന്നാണ് പലരും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദ് ചെയ്തത്.

പുതു വര്‍ഷം,ക്രിസ്തുമസ് എന്നീ ആഘോഷങ്ങളുട ഭാഗമായി നാട്ടിലേക്ക് പോകാനാണ് ഇവരില്‍ ഭൂരി ഭാ ഗം പേരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.തുര്‍ക്കി,ഈജിപ്ത് മുതലായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു ള്ള ബുക്കിങുകളും ഗണ്യമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ രാജ്യത്തേ ടൂറിസം ട്രാവല്‍ മേഖലയില്‍ ഈ വര്‍ഷം ആദ്യം മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വില്‍പ്പന 115 ശതമാനം വരെ വര്‍ദ്ധിച്ചു.അതേ സമയം കൊറോണ വ്യാപനത്തിന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.