Gulf

ഒമാന്‍ : സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ഫീസ്. ആരോഗ്യ മന്ത്രാലയം ഇടപെടുന്നു

കോവിഡ് മൂലം ഉണ്ടായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് താങ്ങാവുന്ന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

സ്‌കത്ത് :  സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ഫീസ് സാധാരണക്കാര്‍ക്കും താങ്ങാവുന്ന രീതിയിലാവണമെന്ന് ആരോഗ്യ മന്ത്രാലയം. ഇതിനായി ചികിത്സാ ഫീസുകള്‍ കുറയ്ക്കാന്‍ ആരോഗ്യ മന്ത്രാലയം നടപടികള്‍ സ്വീകരിക്കും.

ഇതിനായി ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ചര്‍ച്ച നടത്താനും സാധ്യതാ പഠനം നടത്താനും ആരോഗ്യ മന്ത്രാലയം വിദഗ്ദധ സമിതി രൂപികരിച്ചു.

നിലവില്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ ഈടാക്കുന്ന ഫീസും ചികിത്സാ ചാര്‍ജുകളും അവലോകനം ചെയ്യും.
എല്ലാവര്‍ക്കും സ്വീകാര്യമായ ഫീസ് സംബന്ധിച്ചും അഭിപ്രായങ്ങള്‍ ആരായും. ഇതിനു ശേഷം ഫീസുകള്‍ നിശ്ചയിക്കും.

ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ പെടുത്തി സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുകള്‍ കമ്പനികള്‍ വഹിക്കുന്നതിനുള്ള സാധ്യതകളും തേടും.

നിലവില്‍ 1600 ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ ആശുപത്രികളുടെ നിര്‍മാണവും നടക്കുന്നുണ്ട്.

രോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപകങ്ങള്‍ക്ക് സാഹചര്യം ഒരുക്കുമെന്നും ആരോഗ്യ മന്ത്രാലയം ഡയറക്ടല്‍ ജനറല്‍ ഡോ. മുഹന്ന ബിന്‍ നാസര്‍ അറിയിച്ചു.

 

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 days ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.