കോവിഡ് പ്രതിസന്ധികാരണം അടച്ചുപൂട്ടിയ കമ്പനികളിലെ തൊഴിലാളികള്‍ക്ക് പൊതുമാപ്പ് പ്രയോജനം ചെയ്യുന്നതായാണ് വിലയിരുത്ത ല്‍. ജൂണ്‍ 30ന് പൊതുമാപ്പ് അവസാനിക്കാനിരിക്കെയാണ് കാലവധി ദീര്‍ഘിപ്പിച്ചത്
മനാമ : ഒമാനില്‍ താമസ, തൊഴില്‍ രേഖകളില്ലാത്തവര്‍ക്ക് രാജ്യം വിടാനായി പ്രഖ്യാപിച്ച പൊതു മാപ്പ് ആഗ്‌സത് 31 വരെ നീട്ടി. ജൂണ്‍ 30ന് പൊതുമാപ്പ് അവസാനിക്കാനിരിക്കെയാണ് കാലവധി ദീ ര്‍ഘിപ്പിച്ചത്. ഒമാന്‍ സ്ഥിരമായി വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുവദിച്ച അധിക സമയം എല്ലാ തൊഴിലുടമുകളും പ്രവാസി തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന് തൊഴില്‍ മന്ത്രാലയം ഓണ്‍ലൈനില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
മാനവവിഭവ ശേഷി മന്ത്രാലയം വെബ്‌സൈറ്റില്‍ സനദ് സെന്ററുകള്‍ വഴിയോ എംബസികള്‍ വ ഴി യോ സാമൂഹിക പ്രവര്‍ത്തകര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസത്തിനു ശേഷം മന്ത്രാലയ ത്തില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കുക. തുടര്‍ന്ന് പാസപോര്‍ട്ടോ ഔട്ട്പാസോ ഉപയോഗിച്ച് പിസി ആര്‍ പരിശോധന നടത്തി രാജ്യംവിടാം.
കഴിഞ്ഞ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നീടത് നാലുത വണ നീട്ടി. ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള പ്രവേശന വിലക്കുളള തിനാല്‍ വിമാന സര്‍വിസുകള്‍ കുറവാണ്. ഈ പാശ്ചാത്തലത്തിലാണ് പൊതുമാപ്പ് കാലാവധി ദീര്‍ ഘിപ്പിച്ചതെന്നാണ് സൂചന.
കോവിഡ് പ്രതിസന്ധികാരണം അടച്ചുപൂട്ടിയ കമ്പനികളിലെ തൊഴിലാളികള്‍ക്ക് പൊതുമാപ്പ് പ്ര യോജനം ചെയ്യുന്നതായാണ് വിലയിരുത്തല്‍.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.