ഐടിഐ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള പുതിയ ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി ഫണ്ടായ ഐടിഐ ഫ്ളെക്സി ക്യാപ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ആരംഭിച്ചു. ഫണ്ടില്‍ നിക്ഷേപിക്കാനുള്ള അവസാന തീ യതി ഫെബ്രുവരി 10
കൊച്ചി: ഐടിഐ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള പുതിയ ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി ഫണ്ടായ ഐടിഐ ഫ്ളെക്സി ക്യാപ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ആരംഭിച്ചു. ഫണ്ടില്‍ നിക്ഷേപിക്കാനുള്ള അവ സാനതീയതി ഫെബ്രുവരി 10. 5000 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുക. അതിനുമേല്‍ ഒരു രൂപയുടെ ഗുണിതങ്ങളായും അപേക്ഷിക്കാം.
നിഫ്റ്റി 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിനെ അടിസ്ഥാനമാക്കി ഫണ്ട് ധിമാന്ത് ഷാ, റോഹന്‍ കോര്‍ദെ എന്നി വരാണ് മാനേജ് ചെയ്യുക. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മാള്‍ ക്യാപ് ഓഹരികളിലാണ് ഫണ്ട് നിക്ഷേപിക്കുക. ദീര്‍ഘകാല നിക്ഷേപകരെ ഉദ്ദേശിച്ചുള്ളതാണ് ഫണ്ട്.
2019 ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച ഐടിഐ മ്യൂച്വല്‍ ഫണ്ട് നിലവില്‍ 3557 കോടി രൂപയുടെ ആസ്തി കള്‍ മാനേജ് ചെയ്യുന്നുണ്ട് (എയുഎം). ഇതില്‍ 2674.94 കോടി ഇക്വിറ്റിയും 553.45 കോടി 329.34 കോടി ഹൈബ്രിഡും കടപ്പത്രങ്ങളുമാണ്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഐടിഐ മ്യൂച്വല്‍ ഫണ്ട് 16 സ്‌കീമു കള്‍ ആരംഭിച്ചിട്ടുണ്ട്. ശാഖക ളും ഐടിഐ ഗ്രൂപ്പ് ഓഫീസുകളുമായി ഇന്ത്യയൊട്ടാകെ 57 ഇടങ്ങളില്‍ സാന്നിധ്യമുണ്ട്, 19,968 വിതരണക്കാരും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.