Home

ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീര്‍ക്കുന്നു, ഓഡിയോയില്‍ കൃത്രിമം കാണിച്ച് കള്ള പ്രചാരണം ; നിയമനടപടി സ്വീകരിക്കുമെന്ന് കെ. സുരേന്ദ്രന്‍

ഏഷ്യാനെറ്റ് ന്യൂസ് ഓഡിയോ ക്ലിപ്പുകളില്‍ കൃത്രിമം കാണിച്ച് കള്ള പ്രചാരണം നടത്തുക യാണെ ന്നും ഇതിന് മറ്റുള്ള ചാനലുകളിലെ സിപിഎം പ്രവര്‍ത്തകരെ കൂട്ടു പിടിക്കുകയാ ണെന്നും ബിജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മഞ്ചേശ്വരം വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് വ്യക്തി വിരോധം തീര്‍ക്കുകയാ ണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നിയമ നടപടി സ്വീകരിക്കുമെന്നും അ ദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഏഷ്യാനെറ്റ് ന്യൂസ് ഓഡിയോ ക്ലിപ്പുകളില്‍ കൃത്രിമം കാണിച്ച് കള്ള പ്ര ചാരണം നടത്തുകയാണെന്നും ഇതിന് മറ്റുള്ള ചാനലുകളിലെ സിപിഎം പ്രവര്‍ത്തകരെ കൂട്ടു പിടി ക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തി ന്റെ പ്രതികരണം.

സി.കെ. ജാനുവിന്റെ എന്‍.ഡി.എ പ്രവേശനവുമായി ബന്ധപ്പെട്ട് ജാനുവിന് പ്രസീതയുടെ മധ്യസ്ഥ തയില്‍ 10 ലക്ഷം രൂപ സുരേന്ദ്രന്‍ നല്‍കിയ തായി ആരോപണം ഉയര്‍ന്നിരുന്നു. താന്‍ കാശ് നല്‍ കുന്ന വിവരം പി.കെ. കൃഷ്ണദാസ് അറിയരുതെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഈ വര്‍ത്തയാ ണ് സുരേന്ദ്രനെ പ്രകോപിപ്പിച്ചത്.

കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളാണ് പ്രസിദ്ധീകരിക്കു ന്നതെന്ന് ആരോപിച്ച് നേരത്തെയും സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കൊടകര സംഭവത്തില്‍ ബിജെപിയ്ക്കെതിരെ വാര്‍ത്ത നല്‍കിയ മാതൃഭൂമി പത്രത്തിനും ഓണ്‍ലൈനുമെതിരെ സുരേന്ദ്രന്‍ നിയമ നടപടി സ്വീകരിച്ചിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.