പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കര്‍ണാടകഗവര്‍ണര്‍താവര്‍ചന്ദ്ഗെലോട്ട്, മുഖ്യമ ന്ത്രി ബസവരാജ ബൊമ്മെ കേന്ദ്രസിവില്‍ ഏവിയേഷന്‍ മന്ത്രിജ്യോതിരാദിത്യ സിന്ധ്യ, പ്രതിരോധസഹമന്ത്രിഅജയ് ഭട്ട് എന്നിവരും പങ്കെടുത്തു.
ബംഗളൂരു :ഏഷ്യയിലെഏറ്റവുംവലിയപ്രതിരോധവ്യവസായപ്രദര്‍ശനമായ ഏറോ ഇന്ത്യ 2023 യലഹങ്ക യിലെ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ ആരംഭിച്ചു. 110 വിദേശ ക മ്പനികളും 699 ഇന്ത്യന്‍ കമ്പനികളും പങ്കെ ടുക്കുന്ന പ്രദര്‍ശത്തിലെ ചര്‍ച്ചകളില്‍ 75,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് ധാരരണാപത്ര ങ്ങളും കരാറുകളും ഒപ്പിടും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കര്‍ണാടകഗവര്‍ണര്‍താവര്‍ചന്ദ്ഗെലോട്ട്, മുഖ്യമന്ത്രി ബസവ രാജ ബൊമ്മെ കേന്ദ്രസിവില്‍ഏവിയേഷന്‍മന്ത്രിജ്യോതിരാദിത്യസി ന്ധ്യ, പ്രതിരോധസഹമന്ത്രിഅജയ് ഭട്ട് എന്നിവരും പങ്കെടുത്തു.
പ്രതിരോധവ്യവസായരംഗത്ത്ഒന്നാകിടസ്ഥാപനങ്ങളാണ്പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. വിമാന നിര്‍ മ്മാതാക്കളായബോയിംഗ്ഉള്‍പ്പെടെവമ്പന്മാരും ഇന്ത്യ ന്‍പൊതു മേഖലാസ്ഥാപനങ്ങളായ ഹിന്ദു സ്ഥാന്‍ ഏറോ നോട്ടിക്കല്‍സ് ലിമിറ്റഡ്ഉള്‍പ്പെടെ കമ്പനികളും പങ്കെടുക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍മുതല്‍ ചെറുകിട സൂക്ഷ്മ വ്യ വസായങ്ങളുംഅവരുടെഉത്പന്നങ്ങള്‍ പ്രദര്‍ശിക്കുന്നുണ്ട്.
പ്രദര്‍ശനത്തിന്റെഭാഗമായിനടക്കുന്നചര്‍ച്ചകളില്‍32രാജ്യങ്ങളിലെപ്രതിരോധമന്ത്രിമാരും73വന്‍കിടസ്ഥാപനങ്ങളുടെചീഫ്എക്‌സിക്യുട്ടീവ്ഓഫീസര്‍മാരും പങ്കെടുക്കുന്നുണ്ട്. സി.ഇ.ഒമാരുടെയും മന്ത്രിമാരുടെ യും ഉച്ചകോടികളിലെ ചര്‍ച്ചപ്രകാരം 251കരാറുകളും ധാരണാപത്രങ്ങളും 15ന്ഒപ്പിടും. ഇതുവഴി 75,000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലെത്തും. പ്രതിരോധ രംഗത്തെ സാങ്കേതിക വിദ്യാ കൈമാറ്റം, പര സ്പര സഹകരണം. ഉത്പന്നങ്ങളുടെവിപണനംതുടങ്ങിയ മേഖലകളിലാണ്നി ക്ഷേപംലഭിക്കുകയെ ന്ന്പ്ര തിരോധമന്ത്രിരാജ്‌നാഥ്സിംഗ് പറഞ്ഞു.
പടുകൂറ്റന്‍വിമാനങ്ങളുംയുദ്ധവിമാനങ്ങളുംഉള്‍പ്പെടെഅതിവിപുലമായ പ്രതിരോധ ഉത്പന്നങ്ങളാണ് 35,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ്പ്രദര്‍ശനം ഒരുക്കുന്നത്. റഡാറുകള്‍, വിമാനത്താവളത്തി ലെഉപകരണങ്ങള്‍തുടങ്ങിയവ ഉള്‍പ്പെടെഅനുബ ന്ധഉപകരണങ്ങളുംപ്രദര്‍ശിപ്പിക്കുന്നുണ്ട്. 15 വരെ ബിസിനസ്പ്രതിനിധികള്‍ക്കാണ്പ്രവേശനം.16, 17 തിയതികളില്‍ പൊതുജനങ്ങള്‍ ക്കും പ്രവേശനം അനുവദിക്കും. ദിവസവുംവ്യോമാഭ്യാസ പ്രകടനങ്ങളുംസംഘടിപ്പിച്ചിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.