Breaking News

എസ് എഫ് ഐ ആള്‍മാറാട്ടം; കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലിന് സസ്പെന്‍ഷന്‍

അടിയന്തരമായി പ്രിന്‍സിപ്പളിനെതിരെ നടപടിയെടുക്കണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോളജ് മാനേജ്മെന്റെ് ഇദ്ദേഹത്തെ സസെപ്ന്‍ഡ് ചെയ്തത്.നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ച് കേരള സര്‍വകലാശാല രജിസ്ട്രാര്‍ കോളജ് മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു

ഡോ.ജി.ജെ ഷൈജു

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തിന് കൂട്ടുനിന്ന പ്രിന്‍ സിപ്പല്‍ ഡോ.ജി.ജെ ഷൈജുവിന് സസ്പെന്‍ഷന്‍. അടിയന്തരമായി പ്രിന്‍സിപ്പളിനെതിരെ നടപടിയെ ടുക്കണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോളജ് മാനേജ്മെന്റെ് ഇദ്ദേഹത്തെ സസെപ്ന്‍ഡ് ചെയ്തത്.നടപടി എടു ക്കാന്‍ നിര്‍ദ്ദേശിച്ച് കേരള സര്‍വകലാശാല രജിസ്ട്രാര്‍ കോളജ് മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു.

യൂണിവേഴ്സിറ്റിയൂണിയന്‍ കൗണ്‍സിലര്‍തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആ ള്‍മാറാട്ടം, വ്യാജ രേഖ ചമക്കല്‍, കേരള സര്‍വകലാശാലയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നി വക്ക് ഡോ. ജി.ജെ.ഷൈജു എസ്. എഫ്.ഐ നേതാവ് എ. വിശാഖിന് കൂട്ടു നിന്നു എ ന്നാണ് സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തിയത്. തെ രഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യ ങ്ങള്‍ അറിയിക്കാന്‍സര്‍വകലാശാല നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കോളജ് അന്വേ ഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

പ്രിന്‍സിപ്പലിനെതിരെ നടപടിയെടുത്തില്ലങ്കില്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുമെന്ന് സര്‍വ്വകലാ ല മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍വ്വകലാശാല യൂണിയന്‍ തിരിഞ്ഞെടുപ്പില്‍ യു യു സിയായി വിജയി ച്ച പെണ്‍കുട്ടിക്ക് പകരം എസ് എഫ് ഐ നേതാവ് വൈശാഖിന്റെ പേര് സര്‍വ്വകലാശലയിലേക്ക് നല്‍കി ആള്‍ മാറാട്ടം നടത്തിയത് വലിയ വിവാദമായിരുന്നു.

ഇതേ തുടര്‍ന്ന് കേരള സര്‍വ്വകലാശാല പ്രിന്‍സിപ്പളിനും എസ് എഫ് ഐ നേതാവിനുമെതിരെ കടുത്ത നടപടിയുമായി മുന്നോട്ടു പോവുകയായിരുന്നു. ഇരുവര്‍ക്കുമെതി രെ സര്‍വ്വകലാശാല പൊലീസ് കേസും കൊടുത്തിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.