പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി എം.പരമശിവം നിയമി തനായി. മൂന്ന് വര്‍ഷത്തേക്കാന് നിയമനം. കാര്‍ഷിക ബിരുദധാരിയായ പരമശിവം കാനറ ബാങ്കില്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായി 1990 ലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
കൊച്ചി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി എം.പരമശിവം നിയമിതനായി. മൂ ന്ന് വര്‍ഷത്തേക്കാന് നിയമനം. കാര്‍ഷിക ബിരുദധാരിയായ പരമ ശിവം കാനറ ബാങ്കില്‍ അഗ്രികള്‍ച്ചറ ല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായി 1990 ലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 32 വര്‍ഷമായി വി.എല്‍. ബികളുടെ ബ്രാഞ്ച് തലവനായും മേഖലാ, സര്‍ക്കിള്‍ ഓഫീസുകളുടെ റീജിയണല്‍, സര്‍ക്കിള്‍ മേധാവി യായും സേവനമനുഷ്ഠിച്ചു. കാനറ ബാങ്കിലെ ഹെഡ് ഓഫീസിലെ പ്രയോറിറ്റി ക്രെഡിറ്റ് വിഭാഗത്തിന്റെ തലവനുമായിരുന്നു .
ബ്രാഞ്ച് ബാങ്കിംഗ്, ക്രെഡിറ്റ്, മുന്‍ഗണനാ മേഖല, ഫോറെക്സ്, ട്രേഡ് ഫിനാന്‍സ്, കംപ്ലയന്‍സ് തുടങ്ങിയ മേഖലകളില്‍അനുഭവവും സംഭാവനയുംനേടിയിട്ടുണ്ട്. കാനറ ബാങ്കിലെ ഹെഡ് ഓഫീസിലെ പ്രയോ റിറ്റി ക്രെഡിറ്റ് വിംഗ് ഹെഡായിരുന്ന കാലത്ത് നബാര്‍ഡിന്റെയും കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ യും ഏകോപനത്തോടെ ഫ്രൂട്ട്സ് പോര്‍ട്ടല്‍ ആരംഭിച്ചു. അഗ്രി ക്രെഡിറ്റ് സെന്ററുകള്‍ ആരംഭിക്കുന്ന തിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.