മനാമ: ഈ വർഷം ബഹ്റൈന്റെ സമ്പദ് വ്യവസ്ഥയിൽ വളർച്ചയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ജി.ഡി.പി ഇരട്ടിയായി വർധിച്ച് 2.8 ശതമാനത്തിലെത്തുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് (ഐ.സി.എ.ഇ.ഡബ്ല്യു) റിപ്പോർട്ട് പ്രകാരം പ്രവചിക്കപ്പെടുന്നത്.
എണ്ണയിതര മേഖലയിൽ നിന്നാവും അധിക നേട്ടവും. ഈ വർഷം 3.1 ശതമാനം വളർച്ച രാജ്യത്ത് എണ്ണയിതര സമ്പദ് വ്യവസ്ഥയിൽ കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എണ്ണയിനത്തിൽ വളർച്ച 0.9 ശതമാനത്തിലായിരിക്കും. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഉത്തേജകം നൽകുന്ന കണക്കാണ്. ആഗോളതലത്തിൽ ജി.ഡി.പിയിൽ ഏറ്റക്കുറച്ചിലുകൾ നടക്കുന്നുണ്ടെങ്കിലും ജി.സി.സി രാജ്യങ്ങളിൽ മൊത്തത്തിൽ 2025ൽ വളർച്ച നാല് ശതമാനത്തിലെത്തുമെന്നാണ് പ്രവചനം
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.