Breaking News

ഇ. ശ്രീധരൻ പാലക്കാട്‌, എം. ടി. രമേശ്‌ കോഴിക്കോട് നോർത്ത്, അബ്ദുള്ളക്കുട്ടി മലപ്പുറം, പി. കെ. കൃഷ്ണ ദാസ് കാട്ടാക്കട, കുമ്മനം രാജശേഖരൻ നേമം – സാധ്യത ഇങ്ങനെ

തിരുവനന്തപുരം :ബി ജെ പി സ്ഥാനാർഥി പട്ടിക 10നകം പ്രഖ്യാപിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥി കളുടെ സാധ്യതാ പട്ടിക ഇന്ന് തീരുമാനമാകും.
ഇന്ന് തിരുവനന്തപുരത്തു എത്തുന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലും ചർച്ച നടക്കും.
എൻ ഡി. എ യുടെ പ്രചാരണ മുദ്രാവാക്യവും അമിത് ഷാ പ്രഖ്യാപിക്കാനാണ് സാധ്യത.

നേമത്തെ സിറ്റിങ് എം എൽ എ ഒ. രാജഗോപാൽ മത്സരിക്കില്ലന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്. കേന്ദ്ര മന്ത്രി വി. മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, നടൻ സുരേഷ് ഗോപി എന്നിവരുടെ കാര്യത്തിൽ കേന്ദ്ര നേതൃത്വ മാണ് തീരുമാനം എടുക്കുക. സുരേഷ് ഗോപി തിരുവനന്തപുരത്തോ, തൃശൂരോ മത്സരിക്കണമെന്ന് അവശ്യം ഉയർന്നിട്ടുണ്ട്.
ഇ. ശ്രീധരനെ പാലക്കാടാണ് പരിഗണിക്കുന്നത്. P. കെ. കൃഷ്ണദാസ് കാട്ടാക്കട, എ എൻ. രാധാകൃഷ്ണൻ മണലൂർ, എം. ടി. രമേശ്‌ കോഴിക്കോട് നോർത്ത്, എ. പി. അബ്‌ദുല്ലക്കുട്ടി മലപ്പുറം, കുമ്മനം രാജശേഖരൻ നേമം, വി. വി. രാജേഷ് വട്ടിയൂർ കാവ്, സി. കൃഷ്ണകുമാർ മലമ്പുഴ, ജേക്കബ് തോമസ് ഇരിങ്ങാലക്കുട എന്നിങ്ങനെയാണ് പരിഗണന.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.