ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ഇടപെടല്‍ ചലച്ചിത്ര മേഖലയ്ക്കു അനുകരണീയമായ മാതൃകയാ ണെന്ന് ചലച്ചിത്ര നിരൂപകന്‍ ഡോ.സി എസ് വെങ്കിടേശ്വരന്‍
പാലക്കാട്: ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ഇടപെടല്‍ ചലച്ചിത്ര മേഖലയ്ക്കു അനുകരണീയമായ മാതൃക യാണെന്ന് ചലച്ചിത്ര നിരൂപകന്‍ ഡോ.സി എസ് വെങ്കിടേശ്വര ന്‍. ഇന്‍സൈറ്റിന്റെ പതിനൊന്നാമതു ഹാ ഫ് ഫെസ്റ്റിവലിനോടനുബന്ധിച്ച് തയ്യാറാക്കിയ സുവനീര്‍ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേ ഹം. ചിട്ടയോട് കൂടി ഇന്‍ സൈറ്റ് സംഘടിപ്പിച്ച് വരുന്ന ഹ്രസ്വചിത്ര,ഡോക്യുമെന്ററി മേളകളും സമഗ്രസം ഭാവനയ്ക്കു നല്‍കിവരുന്ന ഇന്‍സൈറ്റ് അവാര്‍ഡുകളും അതിനുള്ള തെളിവുകളാണെന്നും അദ്ദേഹം പറ ഞ്ഞു.ഒരു ദശാബ്ദക്കാലത്തെ മാതൃകാപരമായ ഇടപെടല്‍ സമാന്തരവും ഉത്കൃഷ്ടവുമായ ചലച്ചിത്ര സം സ്‌കാരത്തിനു കരുത്തുപകരുകയും പുതിയ ചലച്ചിത്ര അവബോധം സാധാരണക്കാരിലേക്ക് എത്തിക്കാ ന്‍ സഹായകമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ വി വിന്‌സെന്റ്,ഇന്‍സൈറ്റ് വൈസ് പ്രസിഡന്റ് സി കെ രാമകൃഷ്ണന്‍,ഖജാന്‍ജി മാണിക്കോത്ത് മാധവദേവ്,ജനറല്‍ സെക്രട്ടറി മേതില്‍ കോമളന്‍ കുട്ടി എന്നിവര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.