അഭിപ്രയ സ്വാതന്ത്ര്യത്തിന് തടസം നല്‍ക്കുന്ന തല ത്തിലാണ് നിയമം എന്ന് കാണിച്ച് യുഎന്‍ പ്രതി നിധികള്‍ കേന്ദ്രസര്‍ക്കാറിന് കത്ത് നല്‍കി. നിയമം അന്തരാഷ്ട്ര ചട്ടങ്ങളുടെ ലംഘന മാണെന്നും പുനഃപരിശോധിക്കണമെന്നും യു.എന്‍ പ്രതിനിധി ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങളില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര സഭ. അഭിപ്ര യ സ്വാതന്ത്ര്യത്തിന് തടസം നല്‍ക്കുന്ന തല ത്തിലാണ് നിയമം എന്ന് കാണിച്ച് യുഎന്‍ പ്രതിനിധിക ള്‍ കേന്ദ്രസര്‍ക്കാറിന് കത്ത് നല്‍കി. നിയമം അന്തരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും പുനഃപരി ശോധിക്കണമെന്നും യു.എന്‍ പ്രതിനിധി ആവശ്യപ്പെട്ടിട്ടുണ്ട്.
അന്തരാഷ്ട്രതലത്തില്‍ ഒപ്പിട്ട ഉടമ്പടികള്‍ക്ക് എതിരാണ് പുതിയ ചട്ടങ്ങള്‍ എന്നും 1979 ല്‍ സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പട്ട ഉടമ്പടി ഇന്ത്യയില്‍ ലംഘിക്കപ്പെടുന്നതായും കത്തി ല്‍ പറയുന്നു. സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ഉടമ്പടികളുടെ അനു ച്ഛേദം 17,19 എന്നിവയ്ക്ക് വിരുദ്ധമാണ് ഇന്ത്യയുടെ ഐ.ടി നിയമങ്ങളെന്ന് യു.എന്‍ ചൂണ്ടിക്കാട്ടുന്നു. 1979ല്‍ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരി ച്ചിട്ടുണ്ടെന്നും യു.എന്‍ വ്യക്തമാക്കി.
പുതിയ ഐ.ടി ചട്ടങ്ങള്‍ പ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകള്‍ മാത്രമല്ല, വാസ്തവമുള്ള പോസ്റ്റു കള്‍ പോലും സമ്മര്‍ദ്ദമുണ്ടായാല്‍ നീക്കേണ്ടി വരും. ഇത് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെ ന്ന് യു.എന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഐ.ടി നിയമങ്ങള്‍ക്കെതിരെ ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങള്‍ രംഗത്ത് വന്നിരുന്നു. നിയമത്തിലെ ചില വിവാദ വ്യവസ്ഥകള്‍ ഒഴി വാക്കണമെന്ന് സമൂഹമാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാറി നോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പുതിയ നിയമങ്ങള്‍ നടപ്പിലാക്കാ ന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തുകയാണുണ്ടായത്. സമൂഹമാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാറിനോട് ആവ ശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.