Home

ആശുപത്രി വാര്‍ഡില്‍ ബലാത്സംഗം ശ്രമം ; യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കല്‍ബുര്‍ഗിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് രോഗം ബാധിച്ച് അവശനിലയി ലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്

ബംഗളൂരു: കോവിഡ് ബാധിച്ച യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവറാണ് സംഭവുമായി ബ ന്ധപ്പെട്ട് അറസ്റ്റിലായത്. കല്‍ബുര്‍ഗിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് രോഗം ബാധിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കോറോണ ബാധിച്ച് വീട്ടില്‍ കഴിഞ്ഞിരുന്ന യുവതിയ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ ന്നാണ് ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചത്. രാത്രിയില്‍ വാര്‍ഡില്‍ ഒറ്റക്ക് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ അടുത്തെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ കടന്നുപിടിക്കുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെ ചൊവ്വാഴ്ച രാത്രി ഇയാള്‍ യുവ തിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് മറ്റ് രോഗികള്‍ ഒച്ചവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തി യ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.