തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ മുന്‍ ഉദ്യോഗസ്ഥയായിരുന്ന സെലീനാ ഭായിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസമാണ് സെലീന ഭായി വീടുപൂട്ടി ഗോവയിലുള്ള മകള്‍ക്കടുത്തേക്ക് പോയത്. ഈ സമയത്താണ് മോഷണം നടന്നത്
തിരുവനന്തപുരം: കരകുളത്ത് ആളൊഴിഞ്ഞ വീട്ടില്‍ വന്‍ കവര്‍ച്ച. ഏകദേശം 20 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണ്ണാഭരണങ്ങളും ലാപ്ടോപ്പുകളും ഉള്‍പ്പടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടു.
തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ മുന്‍ ഉദ്യോഗസ്ഥയായിരുന്ന സെലീനാ ഭായിയുടെ ഉടമസ്ഥ തയിലുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസമാണ് സെലീന ഭായി വീടുപൂട്ടി ഗോവയി ലുള്ള മകള്‍ക്കടുത്തേക്ക് പോയത്. ഈ സമയത്താണ് മോഷണം നടന്നത്.
രാവിലെ വീട്ടില്‍ ജോലിക്കാരി വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറംലോക മറിയുന്നത്. മോഷണത്തിനു പുറമെ വീടിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുന്‍ വാ തിലടക്കം വീടിനുള്ളിലെ എല്ലാ വാതിലുകളും അലമാരകളും പൂര്‍ണമായും തകര്‍ത്ത നിലയിലാണ് കാണപ്പെട്ടത്. അരുവിക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യത് അന്വേഷണം ആരംഭച്ചിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.