കവിതാ വിഭാഗത്തില്‍ ഒ.പി സുരേഷും നോവല്‍ വിഭാഗത്തില്‍ പി.എസ് മാത്യൂസും പുര സ്‌കാര ത്തിന് അര്‍ഹനായി. മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം ഉണ്ണി ആറിനാണ്. സാഹി ത്യ അക്കാദമി പ്രസിഡന്റ് വൈശാഖനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്
തൃശൂര്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പിഎഫ് മാത്യൂസിനാണ് നോവ ലിന് പുരസ്‌കാരം. കഥാവിഭാഗത്തില്‍ ആര്‍ ഉണ്ണിക്കും കവിതയ്ക്ക് ഒപി സുരേഷിനുമാണ് പുരസ്‌കാ രം. മികച്ച നോവലായി പി എഫ് മാത്യൂസിന്റെ അടിയാള പ്രേതം തെരഞ്ഞെടുത്തു. മികച്ച കവിത യ്ക്കുള്ള പുരസ്‌കാരം ഒ പി സുരേഷിന്റെ താജ്മഹലിന് ലഭിച്ചു.
അക്കാദമിയുടെ വിശിഷ്ടാംഗത്വം സേതുവിനും പെരുമ്പടവം ശ്രീധരനുമാണ്. അമ്പതിനായിരം രൂ പയും രണ്ടുപവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
കെകെ കൊച്ച്, മാമ്പുഴ കുമാരന്‍, കെആര്‍ മല്ലിക, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, ചവറ കെഎസ് പി ള്ള, എംഎ റഹ്മാന്‍ എന്നിവര്‍ക്കാണ് സമഗ്രസം ഭാവനയ്ക്കുള്ള പുരസ്‌കാരം. മുപ്പതിനായിരം രൂ പയും ഫലകവുമാണ് പുരസ്‌കാരം
മറ്റ് പുരസ്‌കാരങ്ങള്‍
ജീവചരിത്രം കെ രഘുനാഥന്‍, യാത്രാവിവരണം വിധുവിന്‍സെന്റ്, വിവര്‍ത്തനം അനിത തമ്പി, സം ഗീത ശ്രീനിവാസന്‍, നാടകം ശ്രീജിത്ത് പൊയില്‍ക്കാവ്, സാഹിത്യവിമര്‍ശനം പി സോമന്‍, ബാലസാ ഹിത്യം പ്രിയ എഎസ്, വൈജ്ഞാനികസാഹിത്യം ഡോ. ടികെ ആനന്ദി, ഹാസ സാഹിത്യം ഇന്നസെന്റ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.