ഭരണഘടനക്കെതിരായ വിമര്‍ശനത്തില്‍ താന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ആ വര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്. എന്തിന് ഞാന്‍ രാജിവെക്കണമെന്ന് സജി ചെറി യാ ന് ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരുവനന്തപുരം: ഭരണഘടനക്കെതിരായ വിമര്‍ശനത്തില്‍ താന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെ ന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്. എന്തിന് ഞാന്‍ രാജിവെക്കണമെന്ന് സജി ചെറിയാന് ചോ ദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ താന്‍ ഇന്നലെ മറുപടി നല്‍കിയതാണെന്നും സജി ചെറിയാന് മാധ്യമങ്ങളോട് പറഞ്ഞു.
സജി ചെറിയാന് വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം പൂര്‍ത്തിയായി ക്കഴിഞ്ഞു. കോടതിയില്‍ നിന്ന് എന്തെങ്കിലും എതിര്‍പ്പ് ഉയരുന്നതുവരെ സജി ചെറിയാന് രാജിവെ ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് പാര്‍ട്ടി സെക്രട്ടേറിയറ്റ് എത്തിയതായാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം പാര്‍ട്ടി നടത്തിയിട്ടില്ല.
അതിനിടെ മന്ത്രിയുടെ പരാമര്‍ശം സംബന്ധിച്ച് സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടിയിട്ടു ണ്ട്. മന്ത്രി ഭരണഘടനക്ക് എതിരെ പ്രതികരിച്ചത് ഏതെങ്കിലും തരത്തില്‍ തിരിച്ചടിയാകൂമോയെ ന്നാണ് ആരാഞ്ഞിരിക്കുന്നത്. ഏജിയുടെ മറുപടിക്ക് അനുസരിച്ചാകും തുടര്‍ തീരുമാനങ്ങള്‍. അതു വരെ രാജിവേണ്ടെന്ന അഭിപ്രായമാണ് പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ധാരണയെന്നാണ് വിവരം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.