Kerala

ആമ്പുലൻസിൻ്റെ വളയം പിടിക്കാൻ ഇനി വളയിട്ട കൈ

താമരശ്ശേരി: കേരളത്തിലെ ആദ്യത്തെ നേരിട്ട്  വനിതാ ആമ്പുലൻസ് ഡ്രൈവറായി  തിരുവമ്പാടി ലിസ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ ആമ്പുലൻസ് ഡ്രൈവർ
മറിയാമ്മ വർക്കി സി.
ആയിരക്കണക്കിന് വരുന്ന പുരുഷ ആമ്പുലൻസ് ഡ്രൈവർമാർക്കിടയിലേക്ക് താരമായിട്ടാണ് മറിയാമ്മ വർക്കിയുടെ കടന്നുവരവ്.ഈമേലയിൽ ഇതുവരെ സ്ത്രീകൾ കടന്നു വന്നിരുന്നില്ല.
ആമ്പുലൻസ് ഓണേഴ്സ് ആൻറ് ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) മെമ്പർഷിപ്പ് എടുത്താണ് ഈ മേഖലയിലേക്കുള്ള മറിയാമ്മയുടെ ചുവട് വെപ്പ് .കോഴിക്കോട് ജില്ലയിലെ 140 ഉം കേരളത്തിൽ ആകമാനമായി 3500 ഓളവും വരുന്ന AODA അംഗങ്ങളുടെ എല്ലാ സഹായവും  മറിയാമ്മക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന്  AODA ജില്ലാ സിക്രട്ടറി റജി ജോസ് പറഞ്ഞു.
കൂടുതൽ സ്ത്രീകകൾ ഈ മേഖലയിലേക്ക് കടന്നു വരുന്നതിനുള്ള പ്രചോദനം മറിയാമ്മയിലൂടെ ഉണ്ടാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.