ഡിവൈഎഫ്ഐ കറ്റാനം മേഖല സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എസ് സുജിത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കറ്റാനം ലോക്കല്‍ കമ്മിറ്റിയാണ് നടപടിയെടുത്തത്. ആറുമാസത്തേക്കാണ് സസ്പെന്‍ഷന്‍.
അലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് വിമര്‍ശനാത്മക കമന്റിട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. ഡിവൈഎഫ്ഐ കറ്റാനം മേഖല സെക്ര ട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എസ് സുജിത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
‘അവിട്ടം ദിനം മറന്നവര്‍ ചതയദിനം കൃത്യമായി ഓര്‍ക്കുന്നു’ എന്നായിരുന്നു സുജിത്തിന്റെ കമന്റ്. പിന്നീട് ഇതു പിന്‍വലിപ്പിച്ചെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയായിരുന്നു. സംഭവത്തില്‍ ക ഴിഞ്ഞ ആഴ്ച അടിയന്തര ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് സുജിത്തിനോട് സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കറ്റാനം ലോക്കല്‍ കമ്മിറ്റിയാണ് നടപടിയെടുത്തത്. ആറുമാസ ത്തേക്കാണ് സസ്പെന്‍ഷന്‍. ചതയദിന ആശം സ നേര്‍ന്നുള്ള മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിന് സുജിത്ത് നല്‍കിയ കമന്റാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.