India

അയോദ്ധ്യയില്‍ സരയൂ നദി കര കവിഞ്ഞൊഴുകി ജനങ്ങള്‍ ദുരിതത്തില്‍.

കഴിഞ്ഞ രണ്ടു മാസമായി സരയൂ നദി കവിഞ്ഞൊഴുകുകയാണ്. കൃഷിയും ജീവനോപാദികളും വീടുകളും വെള്ളപൊക്കത്തില്‍ നശിച്ചു. വെള്ളപൊക്കത്തിന്റെ ശക്തി ഇപ്പോഴും കൂടുകയാണ് – തദ്ദേശ വാസികള്‍ പറയുന്നു. തങ്ങളുടെ പ്രദേശങ്ങളെ വെളളപൊക്കം നാശത്തിലാഴ്ത്തി.

ജനങ്ങള്‍ക്ക് സഹായങ്ങളെത്തിക്കുന്നുണ്ട്. താല്‍കാലിക വാസ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ദിവസത്തില്‍ രണ്ടു നേരം ഭക്ഷണവും നല്‍കുന്നു. ജില്ലാ ഭരണകൂടം ധനസഹായങ്ങള്‍ അനുവദിക്കുന്നുണ്ട് – വില്ലേജ് ഓഫിസര്‍ രാം പ്രസാദ് ചൗരസ്യ പറഞ്ഞു.

ദുരിതത്തിന്റെ വ്യാപ്തി കൂടുതലെന്നും,  ദുരന്തത്തിന്റെ യഥാർത്ഥ വാർത്ത  വരാനിരിക്കുന്നതേയുള്ളൂ എന്നുമാണ് അനുമാനം. കോടികളുടെ നഷ്ടമുണ്ടാതായി കണക്കാക്കുന്നു.
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.