കോട്ടയം ചിറക്കടവ് സ്വദേശിനിയും എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയുമായ ചിന്മയി നായര്‍ ‘ക്ലാസ് ബൈ എ സോള്‍ ര്‍’ ചെയ്തതിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകയായി
വിജയ് യേശുദാസാണ് നായകനായി എത്തുന്ന ക്ലാസ് ബൈ എ സോളജിയര്‍ സാഫ്നത്ത് ഫ്നെയാ ഇന്റ ര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിള യും പ്രകാശ് കുരുവിളയും
എം.ജി.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ ചിന്മയി ക്ലാ സ് ബൈ എ സോള്‍ജിയര്‍ ചെയ്തതിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രാ കുറഞ്ഞ സംവിധായകയായി മാ റിയിരി ക്കുകയാണ്.
ഛായാഗ്രഹണം ബെന്നി ജോസഫ് നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-മനു ഷാ ജു, ചീ ഫ് അസോസിയേറ്റ് ഡയറ ക്ടര്‍-സുഹാസ് അശോകന്‍. ഗാനര ചന – കവിപ്ര സാദ് ഗോപിനാഥ്, ശ്യാം എനത്ത്,ഡോ. പ്രമീള ദേവി, സംഗീതം-എസ് ആര്‍ സൂരജ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മന്‍സൂര്‍ അലി,കല-ത്യാ ഗു തവന്നൂര്‍,മേക്കപ്പ്-പ്രദീപ് രംഗ ന്‍,കോസ്റ്റ്യൂം- സുകേ ഷ് താനൂര്‍, അ സ്സി ഡയറക്ടര്‍ – ഷാന്‍ അബ്ദുള്‍ വഹാബ്, അലീഷ റൊസാ രിയോ, പി. ജിംഷാര്‍,കൊറിയോഗ്രാഫര്‍-പപ്പു വിഷ്ണു,ആക്ഷന്‍- മാഫിയ ശശി, വിഎ ഫ്എക്സ്- ജി നേഷ് ശശി ധര ന്‍ (മാവറിക്സ് സ്റ്റുഡിയോ) ബിജിഎം-ബാലഗോപാല്‍,ആക്ഷന്‍- ബ്രോ രാജേഷ്, സ്റ്റില്‍സ്-പവിന്‍ തൃ പ്രയാര്‍, ഡിസൈനര്‍-പ്രമേഷ് പ്രഭാകര്‍.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.