Breaking News

കോവിഡ് മുന്നറിയിപ്പ് ആദ്യം നല്‍കിയത് ചൈനയല്ല, തങ്ങളാണെന്ന് ലോകാരോഗ്യ സംഘടന

 

ജനീവ: കോവിഡ് പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടത്തെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത് ചൈനയല്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയിലെ ലോകാരോഗ്യ സംഘടനയുടെ ഓഫീസില്‍ നിന്നാണ് കോവിഡ് വ്യാപനത്തിന്‍റെ മുന്നറിയിപ്പ് നല്‍കിയതെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. വുഹാനില്‍ റിപ്പോര്‍ട്ട് ന്യുമോണിയ കേസുകളെപ്പറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. കോവിഡാണെന്ന് സ്ഥിരികരിക്കുന്നതിന് മുമ്പാണ് വുഹാനിലെ ന്യുമോണിയ കേസുകളെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. അതോടൊപ്പം തന്നെ കോവിഡ് വ്യാപനത്തിനെതിരെയുളള വിവരങ്ങള്‍ നല്‍കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടുവെന്നും ബെയ്ജിങിനോട് വിരോധ മനോഭാവമാണ് കാണിക്കുന്നതെന്നും ലോകാരോഗ്യ സംഘടന ആരോപിച്ചു.

ഏപ്രില്‍ 9ന് ലോകാരോഗ്യ സംഘടന കോവിഡ് വ്യാപനത്തിനെതിരെ ആദ്യഘട്ടങ്ങളില്‍ എടുത്ത നടപടികളുടെ ടൈംലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഏപ്രില്‍ 20 ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അദാനം നടത്തിയ പത്രസമ്മേളനത്തില്‍ ആദ്യ കേസ് ചൈനയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്‌തെതന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചൈനീസ് അധികൃതരാണോ റിപ്പോര്‍ട്ട് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.