അബുദാബി: യുഎഇയിലെ സ്‌കൂളുകളില്‍ ജനുവരി മൂന്നിന് ക്ലാസുകള്‍ ആരംഭിക്കും. ആദ്യ രണ്ടാഴ്ചക്കാലം ഇ-ലേണിംഗ് ആയിരിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിന് ശേഷം കോവിഡ് സാഹചര്യം വിലയിരുത്തിയാകും സ്‌കൂളുകളിലെത്തിയുളള പഠനമുള്‍പ്പടെയുളള കാര്യങ്ങളിലെ അന്തിമ തീരുമാനം.
പല സ്‌കൂളുകളും അവധിക്ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ രണ്ടോ മുന്നോ ദിവസങ്ങളില്‍ ഫേസ് ടു ഫേസ് ലേണിംഗ് പഠനാവസരം നല്‍കിയിരുന്നു. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ പ്രവേശപ്പിച്ചിരുന്നത്.
നിലവില്‍ 50 ശതമാനം ജീവനക്കാര്‍ക്കുമാത്രമേ സ്‌കൂളുകളിലേക്ക് പ്രവേശനമുള്ളൂ. ജനുവരി മൂന്ന് മുതല്‍ ആദ്യ രണ്ടാഴ്ചക്കാലം എമിറേറ്റിലെ സ്‌കൂളുകളില്‍ ഇ-ലേണിംഗ് ആയിരിക്കുമെന്ന് അബുദബി വിദ്യാഭ്യാസ വകുപ്പും അബുദബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകള്‍ കഴിഞ്ഞുവരുന്നവരോട് ക്വാറന്റീന്‍ ഉള്‍പ്പടെയുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.