1. യുഎഇയിൽ മടങ്ങിയെത്താൻ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടണം. അപേക്ഷിക്കേണ്ടത് ഇങ്ങനെ:
ഫെഡറൽ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ് അതോറിറ്റിയുടെ (ഐസിഎ) വെബ്സൈറ്റിലൂടെയാണ് (https://www.ica.gov.ae) അപേക്ഷിക്കേണ്ടത്.
ദുബായിലുള്ളവർ ജനറൽ റസിഡൻസി ഓഫ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) https://www.gdrfad.gov.ae വെബ്സൈറ്റിലും അപേക്ഷിക്കാം.
അനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ് എടുക്കാവൂ.
2.മടക്കയാത്രയ്ക്കു 96 മണിക്കൂർ മുൻപ് പിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം.
3.തിരിച്ചുവരുമ്പോൾ യാത്രാ, ആരോഗ്യവിവരങ്ങൾ പൂരിപ്പിച്ചു നൽകണം. സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്‍റീനിൽ കഴിയാമെന്ന സമ്മതപത്രവും നൽകണം.
4.ദുബായിലേക്കു വരുന്നവർ ദുബായ് സ്മാർട്ട് ആപ്പും ഇതര എമിറേറ്റിലേക്ക് എത്തുന്നവർ അൽഹൊസൻ ആപ്പും ഡൗൺലോഡ് ചെയ്ത് ആക്റ്റീവാക്കണം.
കേരളത്തില്‍ നിന്ന് യുഎഇ ലേക്കുള്ള വിമാനങ്ങൾ:
ജൂലൈ 12: കണ്ണൂർ–ദുബായ്, തിരുവനന്തപുരം–ദുബായ്, കോഴിക്കോട്–ഷാർജ
13: തിരുവനന്തപുരം–അബുദാബി, കണ്ണൂർ–ദുബായ്, കൊച്ചി–ദുബായ്
14: തിരുവനന്തപുരം–ദുബായ്, കൊച്ചി–അബുദാബി, കൊച്ചി–ദുബായ്, കോഴിക്കോട്–ഷാർജ
15: കോഴിക്കോട്–ദുബായ്, കോഴിക്കോട്–ഷാർജ, കൊച്ചി–ദുബായ്, കൊച്ചി–ഷാർജ, കണ്ണൂർ–ഷാർജ
16: കണ്ണൂർ–ദുബായ്, കോഴിക്കോട്–ഷാർജ, കൊച്ചി–ഷാർജ, തിരുവനന്തപുരം–ഷാർജ17: കോഴിക്കോട്–അബുദാബി, കോഴിക്കോട്–ദുബായ്, കൊച്ചി–ദുബായ്,
18: കോഴിക്കോട്–ഷാർജ, കൊച്ചി–അബുദാബി, കൊച്ചി–ദുബായ്, തിരുവനന്തപുരം–അബുദാബി
19: കൊച്ചി–അബുദാബി, തിരുവനന്തപുരം–ദുബായ്, കണ്ണൂർ–ഷാർജ, കൊച്ചി–ദുബായ്
20: കോഴിക്കോട്–അബുദാബി, കൊച്ചി–അബുദാബി, കണ്ണൂർ–ദുബായ്
21: കൊച്ചി–ദുബായ്, കോഴിക്കോട്–ഷാർജ
22: കൊച്ചി–അബുദാബി, കോഴിക്കോട്–ദുബായ്, തിരുവനന്തപുരം–ദുബായ്.
23: കോഴിക്കോട്–ഷാർജ, കൊച്ചി–ദുബായ്, കൊച്ചി–അബുദാബി
24: തിരുവനന്തപുരം–അബുദാബി, കോഴിക്കോട്–ദുബായ്, കൊച്ചി–ദുബായ്25: കോഴിക്കോട്–ഷാർജ, കൊച്ചി–അബുദാബി, തിരുവനന്തപുരം–ദുബായ്, കൊച്ചി–ദുബായ്
26: കൊച്ചി–അബുദാബി, കണ്ണൂർ–ദുബായ്, കൊച്ചി–ദുബായ്, കോഴിക്കോട്–അബുദാബി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.