രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുവൈത്തി പോലീസ് രണ്ടു പേരേയും പിടികൂടിയത്.
കുവൈത്ത് സിറ്റി : അനധികൃത മദ്യ വിതരണം നടത്തിവന്ന രണ്ട് ഇന്ത്യന്‍ പ്രവാസികളെ അറസ്റ്റു ചെയ്തതായി കുവൈത്ത് പോലീസ് അറിയിച്ചു,
അഹമദി ഗവര്‍ണറേറ്റിലെ വഫ്ര മേഖലയില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്. ഇവര്‍ മദ്യ വിതരണത്തിന് തയ്യാറെടുക്കവെയാണ് പോലീസ് റെയ്ഡ് നടത്തിയത്. കാറില്‍ മദ്യക്കുപ്പികളുമായി എത്തിയ ഇവര്‍ പോലീസ് ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.
കാറിനുള്ളിലെ രഹസ്യ അറകളിലാണ് വിതരണത്തിനുള്ള കുപ്പികള്‍ ഉണ്ടായിരുന്നത്. ഇവരുടെ താമസ സ്ഥലത്തും നിന്നും 400 കുപ്പി വ്യാജമദ്യം പിടികൂടി.
പ്രാദേശിക ഏജന്റുമാര്‍ വഴി മദ്യം ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. ഇരുവരേയും ജനറല്‍ പ്രോസിക്യൂഷന്‍ മുമ്പ് ഹാജരാക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.