Kerala

സംസ്ഥാനത്തെ ടൂറിസം രംഗം വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുന്നു; കടകംപള്ളി സുരേന്ദ്രൻ

 

നമ്മുടെ സംസ്ഥാനത്തെ ടൂറിസം രംഗം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലും പുതിയ ഡെസ്റ്റിനേഷനുകള്‍ ഒരുക്കുന്നതിലും അതത് പ്രദേശവാസികള്‍ ടൂറിസം രംഗത്തെ വികസനത്തിന്റെ പ്രാഥമിക ഗുണഭോക്താക്കളാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിലും ഈ സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തിവന്നിട്ടുണ്ട്.

ടൂറിസം രംഗത്തെ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ 26 ടൂറിസം പദ്ധതികള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിനു സമര്‍പ്പിക്കുകയാണ്. വിനോദസഞ്ചാരമേഖലയുടെ കോവിഡാനന്തര തിരിച്ചുവരവിന് ഇവ ഊര്‍ജ്ജം പകരും.

ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികള്‍;

1. പൊന്മുടി വികസനം (തിരുവനന്തപുരം)
2. മലമേല്‍പാറ ടൂറിസം പദ്ധതി (കൊല്ലം)
3. ഡവലപ്മെന്റ് ഓഫ് കൊല്ലം ബീച്ച് (കൊല്ലം)
4. ഡവലപ്മെന്റ് ഓഫ് താന്നി ബീച്ച് (കൊല്ലം)
5. മുലൂര്‍ സ്മാരക സൗന്ദര്യവത്കരണ പദ്ധതി-ഇലവുംതിട്ട (പത്തനംതിട്ട)
6. ഗ്രീന്‍ ടൂറിസം കോംപ്ലക്സ്- പാലാ നഗര സൗന്ദര്യവല്‍ക്കരണം (കോട്ടയം)
7. അരുവിക്കുഴി ടൂറിസം വികസനം പദ്ധതി (ഇടുക്കി)
8. ഏലപ്പാറ അമിനിറ്റി സെന്റര്‍ ടൂറിസം പദ്ധതി (ഇടുക്കി)
9. പുന്നമട ഫിനിഷിംഗ് പോയിന്റിലെ പാത്‍ വേ & ബോട്ട് ജെട്ടി (ആലപ്പുഴ)
10. ഹൗസ് ബോട്ട് പാർക്കിംഗ് അറ്റ് ചുങ്കം- തിരുമല (ആലപ്പുഴ)
11. ഭൂതത്താന്‍കെട്ട് ടൂറിസം പദ്ധതി (ഏറണാകുളം)
12. ബ്യൂട്ടിഫിക്കേഷന്‍ ഓഫ് പീച്ചി ഡാം & ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ (തൃശൂര്‍)
13. തുമ്പൂര്‍മൂഴി ടൂറിസം പ്രോജക്ട് (തൃശൂര്‍)
14. പോത്തുണ്ടി ഡാം ഉദ്യാനം (പാലക്കാട്‌)
15. മംഗലം ഡാം ഉദ്യാനം (പാലക്കാട്‌)
16. കോട്ടക്കുന്ന് ഡെസ്റ്റിനേഷന്‍ ഡെവലപ്‌മെന്റ് പ്രൊജക്ട് (മലപ്പുറം)
17. പുഴയോര സ്‌നേഹപാത ഒന്നാംഘട്ടം, ചമ്രവട്ടം (മലപ്പുറം)
18. പുഴയോര സ്‌നേഹപാത രണ്ടാം ഘട്ടം, ചമ്രവട്ടം (മലപ്പുറം
19. വടകര സാന്‍ഡ് ബാങ്ക്സ് വികസനം (കോഴിക്കോട്)
20. മാനാഞ്ചിറ സ്ക്വയര്‍ നവീകരണം (കോഴിക്കോട്)
21. സ്വാമിമഠം പാര്‍ക്ക്,കക്കാട് (കണ്ണൂര്‍)
22. ബ്യൂട്ടിഫിക്കേഷന്‍ ഓഫ് ബണ്ട് റോഡ് അറ്റ് ചൊക്ലി (കണ്ണൂര്‍)
23. പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍,മലനാട് റിവര്‍ ക്രൂയിസ് പദ്ധതി(കണ്ണൂര്‍)
24. പറശനിക്കടവ് ബോട്ട് ടെര്‍മിനല്‍ (കണ്ണൂര്‍)
25. ചീങ്ങേരി മല അഡ്വെഞ്ച്വര്‍ ടൂറിസം (വയനാട്)
26. ബേക്കല്‍ കോട്ട സ്വാഗത കമാനവും സൗന്ദര്യവല്‍ക്കരണവും (കാസര്‍കോട്)

– കടകംപള്ളി സുരേന്ദ്രൻ

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.