നടിയെ ആക്രമിച്ച കേസില്‍ പിടി തോമസ് എംഎല്‍എയുടെ സാക്ഷി വിസ്താരം ഇന്നും തുടരും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ എംഎല്‍എ ഇന്നലെ ഹാജരായെങ്കിലും സാക്ഷിവിസ്താരം പൂര്‍ത്തീകരിക്കാനായില്ല. തുടര്‍ന്നാണ് ഇന്ന് ഉച്ചയ്ക്ക് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
നടി ആകമത്തിനിരയായതിന് ശേഷം നടന്‍ ലാലിന്റെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പിടി തോമസ് അവിടെ എത്തുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍ തന്നെ പ്രോസിക്യൂഷനെ സംബന്ധിച്ച് കേസിലെ നിര്‍ണായക സാക്ഷിയാണ് എംഎല്‍എ. ഇതുവരെ കേസില്‍ 41 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇരയായ നടിയുടെ ക്രോസ് വിസ്താരം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നതെങ്കിലും വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ച് സമയം നീട്ടിനൽകിയിരുന്നു . ഈ കേസ് പോലീസ് ശ്രദ്ധയിൽ ആദ്യം കൊണ്ട് വന്നത് പിടി തോമസ് ആയിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.