Kerala

മുഖ്യമന്ത്രി പിണറായി വിജയനും 6 മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

 

മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. 4 മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയി. മലപ്പുറം ജില്ലാ കളക്ടർക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മന്ത്രിമാരായ കെ റ്റി ജലിൽ, ഇചന്ദ്രശേഖരൻ, ഷൈലജ ടീച്ചർ, എ സി മൊയ്തീൻ, സുനിൽ കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നി ആറ് മന്ത്രിമാരാണ് സ്വയം നിരീക്ഷണത്തിൽ പോയത്. മുഖ്യമന്ത്രിയും നിരവധി മന്ത്രിമാരും പോയത് ഭരണ പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് മന്ത്രി ജയരാജൻ പരഞ്ഞു. സ്പീക്കർ ശ്രീരാമകൃഷ്ണനും ക്വാറൻ്റിനിൽ പ്രവേശിച്ചു. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും നിരീക്ഷണത്തിലാണ്.

കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ചതിന്റെ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവര്‍ സ്വയം നിരീക്ഷണത്തിൽ പോകാന്‍ തീരുമാനമെടുത്തത്. ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.