സഭയെ ആര് സഹായിക്കുന്നോ, അവരെ തിരിച്ച് സഹായിക്കുന്നതാണ് ഞങ്ങളുടെ രാഷ്ട്രീയമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണെന്നും' മെത്രാപ്പൊലീത്ത പറഞ്ഞു
ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്നും കോടതി വിധിയിലെ നീതി നിഷേധം ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം.
മറ്റ് ക്രൈസ്തവ സഭകളുമായി മോദി ജനുവരിയില്‍ ചര്‍ച്ച നടത്തുമെന്ന് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
This website uses cookies.