പന്തീരാങ്കാവ് കേസിൽ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി. ജസ്റ്റീസ് എം.ആർ. അനിതയാണ് പിന്മാറിയത്.
പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച് ബെയ്ജിങ്. നഗരത്തില്‍ തുടര്‍ച്ചയായ 13 ദിവസവും കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഇളവ് കൊണ്ടുവന്നിരിക്കുന്നത്.
This website uses cookies.