#Winter

സൗദിയുടെ വടക്കന്‍ പ്രവിശ്യകളില്‍ താപനില മൈനസ് ഡിഗ്രിയില്‍, പലേടങ്ങളിലും കനത്ത മഴ

ശൈത്യകാലം തുടങ്ങി ഇതാദ്യമായി സൗദിയുടെ വടക്കന്‍ മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിയിലും താഴെ രേഖപ്പെടുത്തി. മിക്ക നഗരങ്ങളിലും കനത്ത മഴയുണ്ടായി. വരും ദിനങ്ങളിലും സമാനമായ കാലാവസ്ഥ തുടരും.…

4 years ago

This website uses cookies.