വരനെ മാറ്റിനിര്‍ത്തി സര്‍വാഭരണ ഭൂഷിതയായ വധുവിലെക്കു ക്യാമറ തിരിയുന്നു. തുടക്കം സൗകര്യപ്രദമായ രീതിയില്‍ വരന്‍ മാറി നിന്നുകൊടുക്കുന്നതാണ് വീഡിയോയില്‍.
വിവാഹത്തിന് രണ്ട് ദിവസം മുമ്പ് നടത്തിയ കോവിഡ് പരിശോധനയില്‍ സുജിത്തിന് പോസിറ്റീവ് ആവുകയായിരുന്നു.
നാലുമണിക്കൂറില്‍ കൂടുതല്‍ പരിപാടി നീണ്ടുപോകരുത്
വിവാഹം, വിരുന്ന്, തുടങ്ങിയ ആഘോഷ പരിപാടികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി ദുബായ്. ഇതു സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ പ്രഖ്യാപിച്ചു.സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചു എമിറേറ്റിന്റെ പുതിയ ജീവിത…
This website uses cookies.