സിനിമ, ടെലിവിഷന്‍, അഭിനയം, തിരക്കഥാ രചന, സംവിധാനം, നിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ പ്രഗത്ഭരായവരാണ് വെബിനാര്‍ നയിക്കുന്നത്.
പൗരന്‍മാര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ സ്വമേധയാ നിര്‍വ്വഹിക്കുന്ന സ്ഥിതിയാണ് വളര്‍ന്നു വരേണ്ടതെന്ന് ഭരണഘടനാ ചുമതലകളെ കുറിച്ച് ക്ലാസ് നയിച്ച അഡ്വ. ജയരാജ് പയസ് പറഞ്ഞു.
This website uses cookies.