ഇരുപാലങ്ങളുടെ സമീപത്തും ഗതാഗത നിയന്ത്രങ്ങള്‍ക്കുള്‍പ്പെടെ പോലീസിനെ നിയോഗിച്ചിട്ടുണ്ട്
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഫണ്ട് നീക്കി വെക്കാതെ, തറക്കല്ലിട്ടിരുന്നുവെങ്കിലും ടെണ്ടര്‍ വിളിക്കുകയോ പ്രവൃത്തി തുടങ്ങാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.
This website uses cookies.