യു. എ. ഇ യിൽ സന്ദര്‍ശക വിസക്ക് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകള്‍ പിന്‍വലിച്ചു. നിലനിന്നിരുന്ന മാനദണ്ഡ പ്രകാരം പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോയും ഉണ്ടെങ്കില്‍ സന്ദര്‍ശക വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇനിയും കാലതാമസം നേരിടുമെന്നതിനാല്‍ സൗദിയിലുള്ളവരും അവധിക്ക് പുറത്ത് പോയവരുമായ എല്ലാ പ്രവാസികളുടെയും എക്സിറ്റ് റീ എന്‍ട്രി വീസ ജവാസാത്ത് സ്വമേധയാ പുതുക്കി…
This website uses cookies.