Violation of Muraleedharan’s protocol

വി. ​മു​ര​ളീ​ധ​ര​ന്റെ പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘനം; എംബസിയോട് പ്ര​ധാ​ന​മ​ന്ത്രി​ റി​പ്പോ​ര്‍​ട്ട് തേ​ടി

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ബു​ദാ​ബി​യി​ലെ ഇ​ന്ത്യ​ന്‍ എംബസിയോട് റി​പ്പോ​ര്‍​ട്ട് തേ​ടി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്. അ​ബു​ദാ​ബി​യി​ലെ ഇ​ന്ത്യ​ന്‍ എംബസിയിലെ വെ​ല്‍​ഫെ​യ​ര്‍ ഓ​ഫീ​സ​റോ​ടാ​ണ് റി​പ്പോ​ര്‍​ട്ട്…

5 years ago

This website uses cookies.