തിരുവനന്തപുരം: തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റിന്റെ ബലപരിശോധനയ്ക്ക് വിദഗ്ധ സംഘമായി. ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായാണ് ബലപരിശോധന. രണ്ടാഴ്ച്ചക്കുള്ളില്‍ സ്ഥലത്തെത്തി…
This website uses cookies.