തിരുവനന്തപുരം : തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയും കേന്ദ്ര നിരീക്ഷകരുമടങ്ങിയ സമിതി തയ്യാറാക്കിയ പട്ടികയെ ക്കുറിച്ചു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഡൽഹിയിൽ ചർച്ച നടത്തുമെന്ന് സ്ക്രീനിംഗ് കമ്മറ്റി അധ്യക്ഷൻ…
തന്റെ യോഗ്യതക്കുറവ് പാര്‍ട്ടി വ്യക്തമാക്കണം. തന്നെ ഉന്മൂലനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെ കാരണം അറിയണം.
സംസ്ഥാനമാകെ ബിജെപി-സിപിഎം ബന്ധം രൂപപ്പെതായും ഇരുവരുടേയും ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണെന്നും ചെന്നിത്തല
ഇല്ലാത്ത ഒഴിവുകളില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നും ജോലി നല്‍കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്നതിലെ ആശങ്ക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് കമ്മീഷന്‍ പങ്ക് വെച്ചു.
എ.കെ ശശീന്ദ്രന്‍ എല്‍ഡിഎഫില്‍ നില്‍ക്കുന്നെങ്കില്‍ പാറ പോലെ നില്‍ക്കട്ടെയെന്നും കാപ്പന്‍ പറഞ്ഞു.
തിരുവനന്തുപരത്ത് ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം തൊഴില്‍ അന്വേഷകരായ ചെറുപ്പക്കാര്‍ നടത്തിവരുന്ന സമരത്തിന് സര്‍ക്കാര്‍ പുല്ല് വില മാത്രമാണ് കല്‍പ്പിക്കുന്നത്
തിരുവനന്തപുരം ഡിസിസിയുടേയും എന്‍ജിഒ അസോസിയേഷന്റെ ശുപാര്‍ശകളിലായിരുന്നു തീരുമാനം
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍
ശബരിമല വിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. ഇതില്‍ നിയമമുണ്ടാക്കുന്നതെങ്ങനെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ചോദിച്ചു.
ക്ഷേത്രത്തിലെ ആചാര്യകാര്യത്തില്‍ പരമാധികാരം തന്ത്രിക്കാണ്. കരട് രേഖ മന്ത്രി എ.കെ ബാലന് കൈമാറാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും ലീഗിനെ നയിക്കുക.
മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ രൂപപ്പെടുത്തിയ ഈ സഖ്യം യുഡിഎഫിന് തിരിച്ചടിയായി
വിഷയത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി
പാണക്കാട് പോകാന്‍ കഴിയാത്തതിന്റെ നിരാശയാണ് വിജയരാഘവനെക്കൊണ്ട് വര്‍ഗീയത പറയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി
കേസ് സിബിഐ അന്വേഷിച്ചാല്‍ കേരളത്തിലെ ക്രൈംബ്രാഞ്ചിന്റെയും ലോക്കല്‍ പൊലീസിന്റെയും കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചിരുന്നത്
രാവിലെ 11ന് കെപിസിസി ഭാരവാഹി യോഗവും ചേരും
ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്ത് പിഎച്ച്‌സി വാര്‍ഡില്‍ സിപിഐമ്മിലെ രോഹിത് എം പിള്ള 464 വോട്ടിന് വിജയിച്ചു.
സ്ഥാനാര്‍ത്ഥികളില്‍ വലിയ പങ്ക് ചെറുപ്പാക്കാരും വനിതകളുമായിരിക്കണമെന്ന് നിര്‍ദേശിച്ചു.
വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ഭരിക്കുന്ന നഗരസഭയില്‍ ആരോഗ്യ വിഭാഗം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണായി ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സംഘടനയുടെ സംസ്ഥാന നേതാവായ ഡോ. സഹല ഫിര്‍ദൗസിനെയാണ് യുഡിഎഫ്…
This website uses cookies.