UAE

ബലിപെരുന്നാൾ: അനധികൃത അറവുശാലകൾക്ക് പൂട്ട്; ദുബായ് നഗരസഭ കർശന നടപടിയുമായി

ദുബായ് : ബലിപെരുന്നാളിന്റെ പശ്ചാത്തലത്തിൽ ദുബായ് നഗരസഭ അനധികൃത അറവുശാലകൾക്ക് ശക്തമായ നടപടി സ്വീകരിച്ചു. നഗരസഭയുടെ അംഗീകാരമില്ലാതെ ചെയ്യുന്ന അറവുശാലകളിൽ പരിശോധന നടത്തി പലതും അടച്ചുപൂട്ടി. ശാസ്ത്രീയ…

12 months ago

കൊടുംചൂടിൽ ആശ്വാസമായി ഉച്ചവിശ്രമം; ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ബാധകമാകും

ദുബൈ: യു.എ.ഇയിലെ കനത്ത വേനലിൽ തൊഴിലാളികൾക്ക് ആശ്വാസമായി ഈ മാസം 15 മുതൽ ഉച്ചവിശ്രമം അനുവദിക്കും. യു.എ.ഇ മാനവ വിഭവശേഷി, എമിറൈറ്റൈസേഷൻ മന്ത്രാലയമാണ് ഈ നിർദേശം പുറത്തിറക്കിയത്.…

12 months ago

ബലി പെരുന്നാൾ: യുഎഇ പ്രസിഡന്റ് 963 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു

യുഎഇ : ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തെ വിവിധ തടവുകേന്ദ്രങ്ങളിൽ നിന്നും 963 തടവുകാരെ…

12 months ago

‘ദുബായ് യോഗ’ കൊണ്ട് പുതുമയിലേക്ക് ഫിറ്റ്നസ് ചലഞ്ച്; ഇന്ത്യൻ മോഡലിന് യു‌എ‌ഇയുടെ ആദരം

ദുബായ് : ലോകത്തെ ആരോഗ്യപ്രാധാന്യത്തോടെ ഒരുമിപ്പിക്കുന്ന ഫിറ്റ്നസ് ഉത്സവമായി മാറിയ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (DFC) ഒൻപതാം എഡിഷനിൽ പുതിയ സംയോജനം — യോഗ. ഇന്ത്യൻ സാംസ്‌കാരിക…

12 months ago

യുഎഇയുടെ ദ്വീപുകളിൽ ഇറാന്റെ പ്രവർത്തനം അപലപനീയമെന്ന് ജിസിസി; കയ്യേറ്റത്തിന് നിയമസാധുതയില്ല

അബുദാബി/റിയാദ് : യുഎഇയുടെ ഉടമസ്ഥതയിലുള്ള ഗ്രേറ്റർ ടുംബ്, ലസ്സർ ടുംബ്, അബൂ മുസ ദ്വീപുകളിൽ ഇറാൻ തുടരുന്ന കയ്യേറ്റവും താമസസൗകര്യ നിർമാണവും ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി)…

12 months ago

ഷാർജയിൽ ജുഡീഷ്യൽ മേഖലയിൽ വിപുലമായ പരിഷ്കാരങ്ങൾ; പുതിയ നിയമം പ്രാബല്യത്തിൽ

ഷാർജ: ജുഡീഷ്യൽ സംവിധാനം കൂടുതൽ സ്വതന്ത്രവും കാര്യക്ഷമവുമായതാക്കുന്നതിനായി ഷാർജ ഭരണകൂടം പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. ഒമ്പത് അധ്യായങ്ങളിലായും 89 അനുച്ഛേദങ്ങളിലായുമാണ് സമഗ്രമായ ഈ നിയമ പരിഷ്കാരങ്ങൾ…

12 months ago

ലോക പോലീസ് ഉച്ചകോടിയിൽ അരലക്ഷത്തിലേറെ പേർ പങ്കെടുത്തു

ദുബൈ: നാലാമത്തെ ലോക പോലീസ് ഉച്ചകോടി വലിയ പങ്കാളിത്തത്തോടെയാണ് ദുബൈയിൽ സമാപിച്ചത്. 110 രാജ്യങ്ങളിൽ നിന്നായി 53,922 പേർ ഈ ഗ്ലോബൽ സമ്മേളനത്തിൽ പങ്കെടുത്തതായി ദുബൈ പോലീസ്…

12 months ago

യുഎഇയിൽ ശക്തമായ പൊടിക്കാറ്റ്: താപനില കൂടി, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ദുബൈ: ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം യുഎഇയുടെ വിവിധ പ്രദേശങ്ങൾ ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെട്ടു. ഇതിന്‍റെ പശ്ചാത്തലത്തിൽ, അബൂദബിയിലെ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (NCM), കാഴ്ച…

12 months ago

അബൂദബിയിലേക്കുള്ള വിമാനം അടിയന്തരമായി മസ്കറ്റിൽ ഇറക്കി

അബൂദബി: ന്യൂഡൽഹിയിൽ നിന്നു അബൂദബിയിലേക്ക് പുറപ്പെട്ട ഇത്ഥിഹാദ് എയർവെയ്സ്ന്റെ ഇ.​വൈ 213 നമ്പരിലുള്ള യാത്രാ വിമാനം, മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്ന് വഴിമാറ്റി ഒമാനിലെ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ…

12 months ago

യു.എ.ഇ.യിൽ നിർമ്മിത അത്യാധുനിക പട്രോള്‍ വാഹനം: അബൂദബി പൊലീസിൽ പരീക്ഷണം ആരംഭിച്ചു

അബൂദബി: യു.എ.ഇയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച അത്യാധുനിക പട്രോള്‍ വാഹനം – ഇനറോണ്‍ മാഗ്നസ് – ആദ്യ പരീക്ഷണയോട്ടത്തിന് അബൂദബി പോലീസ് തുടക്കമിട്ടു. 6.3 സെക്കൻഡിനുള്ളിൽ…

12 months ago

ഇനി യു.എ.ഇ ലൈസൻസുകൾ രണ്ട് മണിക്കൂറിനകം വീട്ടിലെത്തും

ദുബായ്: ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ലൈസൻസിനുള്ള സേവനങ്ങളിൽ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് ഓപ്ഷനുകൾ തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് പുതിയ സംവിധാനം. ഇതിൽ…

12 months ago

യുഎഇയിൽ ജൂൺ മാസം പെട്രോളിന് വില മാറ്റമില്ല; ഡീസലിന് ചെറിയ കുറവ്

അബുദാബി: യുഎഇയിൽ ജൂൺ മാസത്തിനായുള്ള ഇന്ധനവില അധികൃതർ പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ മാറ്റമില്ലാതെ തുടരുന്നതിനിടെ, ഡീസലിന്റെ വിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തി. പുതിയ നിരക്കുകൾ ജൂൺ 1…

12 months ago

തീ കെടുത്താൻ ജെറ്റ് പവർ ഡ്രോൺ ‘സുഹൈൽ’ പുറത്തിറക്കി യുഎഇ

അബുദാബി : ദുരന്തസാഹചര്യങ്ങളിൽ അതിവേഗം പ്രതികരിച്ച് തീ അണയ്ക്കാനുള്ള കഴിവുള്ള ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർഫൈറ്റിംഗ് ഡ്രോൺ, ‘സുഹൈൽ’, യുഎഇ പുറത്തിറക്കി. അബുദാബി സിവിൽ ഡിഫൻസ്…

1 year ago

ദുബായ് മെട്രോ ബ്ലൂ ലൈൻ 2029ൽ തുറക്കും; 10 ലക്ഷം ആളുകൾക്ക് പ്രയോജനം

ദുബായ് : ദുബായ് മെട്രോയുടെ 20ാം വാർഷികത്തോടനുബന്ധിച്ച്, 2029ൽ പുതിയ ബ്ലൂ ലൈൻ തുറക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. 10 ലക്ഷംതോളം ആളുകൾക്ക്…

1 year ago

യുഎഇ സ്വദേശിവൽക്കരണം: രാജിവെച്ച ജീവനക്കാരുടെ പകരം നിയമനത്തിന് 2 മാസം സാവകാശം

ദുബായ്: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരന് പെട്ടെന്ന് രാജിവെച്ചാല്‍, പകരം നിയമനം നടത്താന്‍ കമ്പനികള്‍ക്ക് രണ്ട് മാസം സമയമുണ്ടാകുമെന്ന് മാനവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.…

1 year ago

അബുദാബിയിൽ അനുമതിയില്ലാതെ പരസ്യബോർഡ് സ്ഥാപിച്ചാൽ 8000 ദിർഹം വരെ പിഴ

അബുദാബി: നഗരഭംഗിയും നിയമപരിപാലനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, അനുമതിയില്ലാതെ അബുദാബിയിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിൽ കർശന നിയന്ത്രണവുമായി നഗരസഭയും ഗതാഗത വകുപ്പും മുന്നറിയിപ്പ് നൽകി. പെർമിറ്റ് ഇല്ലാതെ പരസ്യബോർഡ് സ്ഥാപിച്ചാൽ…

1 year ago

യുഎഇയിൽ വ്യാജ വാർത്തകൾ തടയാൻ പുതിയ മീഡിയ നിയന്ത്രണ സംവിധാനം

ദുബൈ: വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളും തടയുന്നതിന് യു.എ.ഇ മീഡിയ കൗൺസിൽ പുതിയ സംയോജിത സംവിധാനമൊരുക്കുന്നു. മാധ്യമമേഖലയെ ശക്തിപ്പെടുത്താനും നിയന്ത്രണാധികാരം കൂടുതൽ ഫലപ്രദമാക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് കൗൺസിൽ പ്രഖ്യാപിച്ചത്.…

1 year ago

അറബ് മാധ്യമ ഉച്ചകോടി: പുരോഗമന മാധ്യമത്തിനായി ശക്തമായ ആഹ്വാനവുമായി ഷെയ്ഖ് മുഹമ്മദ്

ദുബായ് : അറബ് ലോകത്തിന്റെ ഭാവി നിർമിക്കുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ…

1 year ago

യുഎഇയിൽ സിക്ക് ലീവിനും മെഡിക്കൽ റിപ്പോർട്ടുകൾക്കും ഓൺലൈൻ അറ്റസ്റ്റേഷൻ സൗകര്യം

അബുദാബി : ആശുപത്രികൾ നൽകുന്ന സിക്ക് ലീവുകളും മെഡിക്കൽ റിപ്പോർട്ടുകളും ഇനി ഓൺലൈൻ വഴിയാണ് യു‌എഇയിൽ അറ്റസ്റ്റേഷൻ ചെയ്യാവുക. ആരോഗ്യ-പ്രതിരോധ മന്ത്രാലയം അവതരിപ്പിച്ച പുതിയ ഡിജിറ്റൽ സേവനത്തിലൂടെ…

1 year ago

അൽ ഐനിൽ എമിറേറ്റ്‌സ് കാർഷിക സമ്മേളനത്തിനും പ്രദർശനത്തിനും തുടക്കമായി; കാർഷിക നവീകരണത്തിനും പ്രാദേശിക ഉൽപന്നങ്ങൾക്കും തുണയായി ലുലു ഗ്രൂപ്പ്

അൽ ഐൻ: യുഎഇയിലെ ഏറ്റവും വലിയ കാർഷിക പരിപാടികളിലൊന്നായ എമിറേറ്റ്‌സ് കാർഷിക സമ്മേളനവും പ്രദർശനവും അൽ ഐനിലെ അഡ്‌നോക് സെന്ററിൽ വമ്പിച്ച തുടക്കമായി. സമ്മേളനം യുഎഇ വൈസ്…

1 year ago

This website uses cookies.