രാജ്യത്തെ വായ്പ്പാ മൊറട്ടോറിയം രണ്ടു വർഷത്തേക്കുകൂടി നീട്ടാൻ തയാറെന്നു കേന്ദ്ര സർക്കാർ.സുപ്രീംകോടതിയിലാണു കേന്ദ്രം ഇതുസംബന്ധിച്ച നിലപാട് അറിയിച്ചത്. ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.
കൊറോണ വൈറസ് രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ ലോകത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനാ മേധാവി.1918 ലെ ഫ്ലൂ പാന്‍ഡെമിക് നിര്‍ത്താന്‍ എടുത്ത സമയത്തേക്കാള്‍ കുറച്ച് സമയം വേണ്ടി…
This website uses cookies.