ട്വന്റി-ട്വന്റിയുടെ സി.എസ്.ആര്‍ പ്രവര്‍ത്തനം വ്യത്യസ്‌തമാകുന്നത് അവര്‍ അത് രാഷ്‌ട്രീയമായ നേട്ടത്തിന് ഉപയോഗിക്കുന്നു എന്നതിലൂടെയാണ്
പ്രതിപക്ഷമില്ലാതെ ഐരക്കനാട് പഞ്ചായത്ത് ട്വന്റി 20 സ്വന്തമാക്കി.
ജില്ലാ പഞ്ചായത്ത് ഡിവഷനിലും ട്വന്റി 20 സ്ഥാനാര്‍ത്ഥി മുന്നിലാണ്.
ബൗളര്‍മാരുടെ കരുത്തിലായിരുന്നു ഇന്ത്യന്‍ വിജയം. അരങ്ങേറ്റം ഗംഭീരമാക്കിയ ടി. നടരാജനും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയ യൂസ്വേന്ദ്ര ചാഹലും ചേര്‍ന്നാണ് ഓസീസിനെ തകര്‍ത്തത്.
ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചതോടെ ഈ സീസണിലെ ഐപിഎല്‍ നടക്കാനുളള സാധ്യതയേറി.
This website uses cookies.