നാലരവര്‍ഷം ജില്ലയിലുണ്ടായ വികസനങ്ങള്‍ പങ്കുവെച്ചും ഭാവിവികസനത്തിന്റെ ആശയങ്ങള്‍ രൂപപ്പെടുത്താനും നൂറോളം പേരുമായാണ് മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്.
ഒന്‍പത് ബിജെപി നേതാക്കളെ ആറ് വര്‍ഷത്തേക്ക് പുറത്താക്കി
ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ച് വീടുകളിലാണ് പരിശോധന നടത്തുന്നത്.
തൃശൂര്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 കര്‍ഷകരില്‍ നിന്നാണ് കയറ്റുമതിക്കാവശ്യമായ നേന്ത്രക്കായ ശേഖരിക്കുക
തൃശ്ശൂര്‍: സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി വീട്ടമ്മയ്‌ക്കെതിരെ വ്യക്തിഹത്യ നടത്തിയ യുവാവിനെതിരെ വലപ്പാട് പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 354, കേരള പോലീസ് ആക്ട് പ്രകാരം…
ഗുണ്ടാസംഘങ്ങളെ നിരീക്ഷിക്കാന്‍ ഓരോ സ്‌റ്റേഷനിലും ഓരോ ഉദ്യോഗസ്ഥരുണ്ട്. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പരിശോധന തുടരുകയാണ്.
ഒന്‍പത് ദിവസത്തിനിടെ ഏഴാമത്തെ കൊലപാതകവും.
സോനയുടെ സുഹൃത്താണ് മഹേഷ്. മഹേഷിന്റെ സാമ്പത്തിക ചൂഷണവും പീഡനങ്ങളും വീട്ടുകാരെ അറിയിച്ചതും അവര്‍ പരാതി നല്‍കിയതുമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
ഇരിങ്ങാലക്കുടയിലെ ജോലികള്‍ പുതുക്കാട്, ചാലക്കുടി ഫയര്‍ സ്റ്റേഷനുകള്‍ നിര്‍വഹിക്കും.
This website uses cookies.