ജനവികാരം മാനിച്ച് എല്‍ഡിഎഫിനെ പിന്തുണക്കാനാണ് താപ്രര്യമെന്നും ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വര്‍ഗീസ് വ്യക്തമാക്കി.
24 സീറ്റുകള്‍ നേടി എല്‍ഡിഫ് ഒന്നാമതെത്തിയെങ്കിലും ഭരണം ആരു പിടിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്.
This website uses cookies.