സുവേന്ദുവിനെതിരെ നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് പറഞ്ഞ് മമത ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന സൂചനയാണ് നല്‍കുന്നത്
വ്യാഴാഴ്ച്ച ഉച്ചയോടെയാണ് ജെ.പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള സൗത്ത് 24 പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രയിലാണ് ആക്രമണം
This website uses cookies.