സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇഡി ഭീഷണിപ്പെടുത്തുന്നുവെന്നും അതൊക്കെ വടക്കേ ഇന്ത്യയില്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.
രണ്ട് ടേം മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് സെക്രട്ടറിയേറ്റില്‍ ശക്തമായ അഭിപ്രായം ഉയര്‍ന്നുവന്നു.
ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ജി എസ് ടി ബാധകമാക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും ജി. എസ്. ടി കൗണ്‍സിലും വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നാണ്…
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രിക്കല്‍സ് ലിമിറ്റഡിനാണ് കരാര്‍.
ഒരു തീപ്പൊരിയില്‍ സംസ്ഥാനമാകെ ആളിപ്പടരുന്ന കലാപം ലക്ഷ്യമിട്ടാണ് അവരെത്തുന്നത്. ക്രൂരമായ ഈ രാഷ്ട്രീയക്കളി തിരിച്ചറിയണമെന്ന് സമരരംഗത്തുള്ള ഉദ്യോഗാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നു. ഇനി ഈ ദുഷ്ടശക്തികള്‍ സംവരണ സമരത്തിലെന്നപോലെ ഹതഭാഗ്യര്‍ക്ക്…
കുലത്തൊഴിലുമായി ബന്ധപ്പെട്ട് ഇത്തരം പരാമര്‍ശങ്ങള്‍ ഇന്നുയര്‍ത്തുന്നത് ജാത്യാധിക്ഷേപം തന്നെയാണ്. ആക്ഷേപിതരാകുന്നവര്‍ക്ക് ഇത് പ്രശ്‌നമല്ലെങ്കില്‍പ്പോലും ആക്ഷേപമുന്നയിക്കുന്നവരുടെ മനോനില പുറത്തു ചാടുകയാണ്.
ഭരണഘടനയുടെ 293-ാം വകുപ്പിനെ കിഫ്ബി മറികടന്നുവെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിലുള്ളത് പ്രതിപക്ഷം പറഞ്ഞതിന്റെ ആവര്‍ത്തനമെന്ന് സതീശന്‍.
0 കോടി രൂപ ഓണ്‍ലൈന്‍ വ്യാപാരത്തിനും ഇ ഓട്ടോക്കും സബ്‌സിഡി നല്‍കും.
തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ധനമന്ത്രി തോമസ് ഐസക്. ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമെന്ന റെക്കോര്‍ഡാണ് അദ്ദേഹം തിരുത്തിയത്. 3.18 മണിക്കൂര്‍ സമയമെടുത്താണ് മന്ത്രി…
ലോകത്ത് കോവിഡ് കാലത്ത് ഏറ്റവും കുറച്ച് പണം ചെലവാക്കിയത് കേന്ദ്രം.
പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ലാപ്പ്‌ടോപ്പ് നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
തിരുവനന്തപുരം: റബറിന്റെ തറവില ഉയര്‍ത്തി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്. 170 രൂപയിലേക്കാണ് നിരക്ക് ഉയര്‍ത്തിയത്. നെല്ല്, നാളികേരം എന്നിവയുടെ സംഭരണ വിലയും ഉയര്‍ത്തി. നാളികേരത്തിന്…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 3.45 ശതമാനമായി കുറഞ്ഞു. ആഭ്യന്തര കടത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 9.91 ശതമാനമാണ് ആഭ്യനന്തര കടത്തിന്റെ വര്‍ധനവ്. സാമ്പത്തിക…
കാര്‍ഷിക സമര കാലത്ത് കര്‍ഷകര്‍ക്ക് പ്രത്യേക സഹായം ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു.
എത്തിക്‌സ് കമ്മിറ്റിയില്‍ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം: സിഎജി വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. രണ്ട് പക്ഷവും കേട്ട് സഭാ സമിതി…
മന്ത്രിമാര്‍ പൊട്ടിത്തെറിക്കേണ്ടതില്ലെന്നും കാനം പറഞ്ഞു.
സഭയില്‍വയ്ക്കും മുന്‍പ് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നെന്നായിരുന്നു ഐസക്കിന്റെ ആരോപണം.
പരിശോധനയെ കുറിച്ചുളള പരസ്യ പ്രസ്താവന ഒഴിവാക്കണമെന്നായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കി.
This website uses cookies.